Fri, Apr 19, 2024
26.8 C
Dubai

Daily Archives: Tue, Dec 15, 2020

Kerala Covid Report 2020 Dec 15_ Malabar News

കോവിഡ് സ്‌ഥിരീകരിച്ച മരണം 33; രോഗമുക്‌തി 5066, രോഗബാധ 5218

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 31,893 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,453 പരിശോധന ആണ്. ഇതിൽ രോഗബാധ 5218 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5066 ഉമാണ്....
Malabar-News_SV-Pradeep-accident

എസ്‌വി പ്രദീപിന്റെ മരണം; അപകട സമയത്ത് ലോറി ഉടമയും ഒപ്പം ഉണ്ടായിരുന്നെന്ന് ഡ്രൈവർ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ചിട്ട ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുന്നു. അപകടം നടക്കുമ്പോൾ ലോറി ഉടമയായ മോഹനൻ എന്നയാളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ഇന്ന് പിടിയിലായ ലോറി ഡ്രൈവർ...
vaccine_malabar news

സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി സൗദിയില്‍ പൊതുജനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിനായി രജിസ്‍റ്റര്‍ ചെയ്യാം. 'സെഹ്ഹതി' എന്ന ആപ്‌ളിഷന്‍ വഴിയാണ് രജിസ്‍റ്റര്‍ ചെയ്യേണ്ടത്. https://onelink.to/yjc3nj...
MALABARNEWS-SUPREME

കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....
Malabar-News_aiims-nurses-strike

എയിംസിൽ നഴ്‌സുമാരുടെ സമരം തുടരുന്നു; ആശുപത്രി ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചു

ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം തുടരുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്....
MALABARNEWS-GADKARI

കർഷക സമരത്തിൽ നക്‌സൽ സാന്നിധ്യം; ആരോപണവുമായി നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കർഷക സമരത്തില്‍ നക്‌സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ്...
Malabar-News_Prashant-Bhushan

‘ജനാധിപത്യം ലോക്ക്ഡൗണിൽ’; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിൽ പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിനെതിരെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയെന്ന വാർത്ത പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 'ജനാധിപത്യം...
vote_malabar news

സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്‌തതില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി കോണ്‍ഗ്രസ്

തൃശൂര്‍: ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്‌തതില്‍ വ്യാപക ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ്. ലിസ്‍റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്പെഷ്യല്‍ ബാലറ്റ് എത്തിയാല്‍ വോട്ടെണ്ണല്‍ തടയുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. അതേസമയം...
- Advertisement -