Fri, Mar 29, 2024
22.9 C
Dubai

Daily Archives: Tue, Dec 15, 2020

Wistron Workers Protest

തൊഴിലാളി പ്രക്ഷോഭം; വിസ്‌ട്രോൺ കമ്പനിക്ക് 437 കോടിയുടെ നഷ്‌ടം; അന്വേഷണത്തിന് ആപ്പിളും

ബെംഗളൂരു: ശമ്പള തർക്കത്തെ തുടർന്ന് തൊഴിലാളികൾ അടിച്ചുതകർത്ത കോലാറിലെ ഐ ഫോൺ നിർമാണ കമ്പനിയായ വിസ്‌ട്രോണിന് കനത്ത നഷ്‌ടമുണ്ടായതായി അധികൃതർ. ഏകദേശം 437 കോടി രൂപയോളം നഷ്‌ടം സംഭവിച്ചിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്....

ഹൃതിക്-കങ്കണ 2016 സൈബർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

മുംബൈ: കങ്കണ റണൗട്ടിനെതിരെ ഹൃതിക് റോഷൻ 2016ൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ സൈബർ സെല്ലിൽ നിന്ന് ക്രൈംബ്രാഞ്ച് ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് (സിഐയു) മാറ്റി. 2013ലും 2014ലും കങ്കണയുടെ മെയിൽ ഐഡിയിൽ നിന്ന്...
Buddhadeb-Bhattacharya_Malabar news

ബുദ്ധദേവ് ഭട്ടാചാര്യയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും

കൊല്‍ക്കത്ത: സിപിഐഎം മുതിര്‍ന്ന നേതാവും  ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇന്ന് ആശുപത്രി വിട്ടേക്കും. കടുത്ത ശ്വാസതടസം  നേരിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ 9നാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍...
BJP_Malabar news

ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തൂത്തുവാരി ബിജെപി, കോൺഗ്രസ് 4 സീറ്റിൽ ഒതുങ്ങി

പനാജി: ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി ബിജെപി. 48 സീറ്റുകളിൽ 32 ഇടത്തും സംസ്‌ഥാനം ഭരിക്കുന്ന ബിജെപി നേടിയപ്പോൾ കോൺഗ്രസിന് വെറും 4 സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. മഹാരാഷ്‌ട്രാവാദി ഗോമന്തക് പാർട്ടി 3...
Hunger stike of farmers in delhi_Malabar news

മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് നടത്തിവരുന്ന പ്രക്ഷോഭത്തില്‍ നിന്ന് ഒരടി പോലും  പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില്‍ സ്‍ത്രീകളടക്കം നൂറുകണക്കിനു കര്‍ഷകര്‍...
SV Pradeep Death

എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’

തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്‌ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു...
- Advertisement -