Thu, Apr 25, 2024
27.8 C
Dubai

Daily Archives: Sat, Dec 19, 2020

One lakh crore for development activities; Great possibilities awaiting local institutions

വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്‌ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരം ഏൽക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ അടുത്ത അഞ്ച് വർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കിട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്‌ഥാപനങ്ങളുടെ...
Malabarnews_driverless metro

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ഡെല്‍ഹിയില്‍; ഉൽഘാടനം ഈ മാസം

ന്യൂഡെല്‍ഹി : രാജ്യത്തെ ആദ്യ ഡ്രൈവറില്ലാത്ത മെട്രോ സര്‍വീസ് ഡല്‍ഹിയില്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ ദിനത്തിലാണ് ഇതിന് തുടക്കം കുറിക്കുക. ഡ്രൈവറില്ലാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ മറ്റൊരു പുതിയ തുടക്കം...
Balram-Bhargava_Malabar news

ഐസിഎംആര്‍ ഡയറക്‌ടര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്‌ടര്‍ ജനറലും കാര്‍ഡിയോളജിസ്‌റ്റുമായ  ബല്‍റാം ഭാര്‍ഗവക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്  എയിംസിലെ ട്രോമാ കെയറില്‍ ചികില്‍സയില്‍ ആണെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കെയാണ്...
Malabarnews_ksrtc

കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നലെ മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആകെ 100 സര്‍വീസുകള്‍ മാത്രമാണ് അധികമായി ഓടിയത്. ജീവനക്കാരുടെ കുറവും, ബസുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതെ കിടക്കുന്നതും എല്ലാ...
CM-Raveendran_2020-Nov-28

രണ്ടാം ദിവസവും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; രവീന്ദ്രനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം...
- Advertisement -