Sat, Apr 20, 2024
28.8 C
Dubai

Daily Archives: Tue, Dec 22, 2020

British PM's visit to India postponed; Farmers' organizations in the field

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കണം; കർഷക സംഘടനകൾ രംഗത്ത്

ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്‌തമാക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് കുൽവന്ത് സിങ് സന്ധു. രാജ്യ തലസ്‌ഥാനത്തെ സമരമുഖത്തേക്ക് വിവിധ സംസ്‌ഥാനങ്ങളിൽ നിന്ന് കർഷകർ...
Malabarnews_covid in saudi

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ കുറയുന്നു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്‌തി നേടി....
congress against governor_Malabar news

ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ്  പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍  ശ്രമിക്കുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്...
Discover Qatar says two hotels have been vacated for travelers from England

ഇംഗ്‌ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്‌കവർ ഖത്തർ

ദോഹ: യുകെയിൽ നിന്നുള്ള വിമാനങ്ങളിലെത്തുന്ന യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചെലവഴിക്കുന്നതിനായി രണ്ട് ഹോട്ടലുകൾ സജ്‌ജീകരിച്ചതായി ഡിസ്‌കവർ ഖത്തർ അധികൃതർ അറിയിച്ചു. ഇന്ന് മുതൽ യുകെയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ദോഹ,...

സിബിഎസ്ഇ 10,12 പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ല; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സിബിഎസ്ഇ 10,12 ക്ളാസുകളിലെ പരീക്ഷകൾ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ. അധ്യാപകരുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തിയ...
Palestinian teen killed by Israeli forces

സൈനികർക്ക് നേരെ വെടിയുതിർത്തു; 17കാരനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

റാമല്ല: കിഴക്കൻ ജറുസലേമിലെ ഓൾഡ് സിറ്റിയിൽ പലസ്‌തീനിലെ 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. സൈനികർക്ക് നേരെ വെടിയുതിർത്തു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹമൂദ് ഒമർ കമീൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഓൾഡ്...
Lal-khattar_Malabar news

പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി

ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി...
suresh raina about arrest

കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് അറിവില്ലായിരുന്നു; അറസ്‌റ്റിൽ റെയ്‌നയുടെ വിശദീകരണം

ന്യൂഡെൽഹി: മുംബൈയിലെ നിശാക്ളബ് പാർട്ടിയിൽ നടന്ന റെയ്‌ഡിൽ അറസ്‌റ്റിലായ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശദീകരണവുമായി രംഗത്ത്. താൻ സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്‌തതെന്നും കോവിഡ് പ്രോട്ടോക്കോൾ സമയക്രമം അറിയില്ലായിരുന്നു എന്നുമാണ്...
- Advertisement -