Thu, Apr 25, 2024
32.8 C
Dubai

Daily Archives: Tue, Dec 22, 2020

ഗോ സംരക്ഷണം; യുപി സർക്കാർ ഛത്തീസ്‌ഗഡിനെ കണ്ട് പഠിക്കണമെന്ന് പ്രിയങ്ക

ന്യൂഡെൽഹി: ഉത്തർപ്രദേശ് ലളിത്പൂരിലെ സോജ്‌നയിൽ പശുക്കൾ ചത്ത സംഭവത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ഗോ സംരക്ഷണത്തിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...
cyber fraud_Malabar news

തൃശൂരില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു

തൃശൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. കനറാ ബാങ്ക് തൃശൂര്‍ വെസ്‌റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്‌തുകം എന്ന  കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് വഴി പണം...

കാർഷിക നിയമ പരസ്യത്തിൽ സിഖ് യുവാവിന്റെ ചിത്രം; അനുമതി ഇല്ലാതെയെന്ന് പരാതി

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ പരസ്യത്തിനായി കേന്ദ്രസർക്കാർ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചെന്ന ആക്ഷേപവുമായി സിഖ് യുവാവ്. 35കാരനായ ഹർപ്രീത് സിങ്ങാണ് തന്റെ അനുമതി ഇല്ലാതെയാണ് കേന്ദ്ര സർക്കാർ ഫോട്ടോ ഉപയോഗിച്ചതെന്ന്...
SSLC Plus Two exam date announced

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, പ്ളസ് ടു പരീക്ഷാ വിജ്‌ഞാപനം ഇറക്കി. മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.40ന് പ്ളസ് ടു പരീക്ഷയും ഉച്ചക്ക് 1.40ന് എസ്എസ്എൽസി പരീക്ഷയും നടക്കും....
Kerala Covid Report 2020 Dec 22_ Malabar News

കോവിഡ് രോഗമുക്‌തി 5057; രോഗബാധ 6049, പോസിറ്റിവിറ്റി 09.33 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,847 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,829 പരിശോധന ആണ്. ഇതിൽ രോഗബാധ 6049 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5057 ഉമാണ്....
modi at gurudwara_Malabar news

ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ  മുഖപത്രം

മുംബൈ: കര്‍ഷക സമരത്തിന്  ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമില്ലെന്നാണ്  സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...
covid updates world

കൊറോണയുടെ പുതിയ വകഭേദം; ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല

ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ അറിയിച്ചു. പുതിയ വകഭേദം സംഭവിച്ച വൈറസ് നിലവിൽ...

വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടി; യുവാവ് അറസ്‌റ്റിൽ

മാനന്തവാടി: വീട്ടുമുറ്റത്ത് ചെടിച്ചട്ടികളിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. 12 സെന്റിമീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ തവിഞ്ഞാൽ പേര്യ സ്വദേശി പിസി ജിബിനെ പോലീസ് അറസ്‌റ്റ്...
- Advertisement -