Thu, Apr 25, 2024
26.5 C
Dubai

Daily Archives: Wed, Dec 23, 2020

Farmers against center govt

വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിൽ ഉറച്ച് കർഷകർ. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ കത്തിന് രേഖാമൂലം മറുപടി അയച്ചെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. പ്രശ്‌നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം....
Malabarnews_ramesh chennithala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ല. കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു....
Farmers-protest_2020-Nov-21

സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക...
covid vaccination started in qatar

കോവിഡ് വാക്‌സിനേഷൻ തുടങ്ങി; പൂർണമായും സുരക്ഷിതമെന്ന് അധികൃതർ

ദോഹ: കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിലെ വാക്‌സിൻ വിഭാഗമാണ് ഇൻസ്‌റ്റഗ്രാമിലൂടെ ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം...
Malabarnews_guruvayur

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തൃശൂര്‍ ജില്ലാ കളക്‌ടറാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിട്ടത്. വെര്‍ച്വല്‍ ക്യു വഴി പ്രതിദിനം 2000 പേര്‍ക്ക്...
KT jaleel about kunhalikkutti

നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ...

കോവിഡ്; സൗദിയിൽ 177 പുതിയ കേസുകൾ, 9 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത്...
thiruvananthapuram cpm meeting ib satheesh mla covid

ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ കൂടുതല്‍ പേര്‍ക്ക് കോവിഡ്; ആശങ്ക പടരുന്നു

ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് സ്‌ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്ക് കൂടിയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ബ്രിട്ടനില്‍...
- Advertisement -