Thu, Apr 25, 2024
30.3 C
Dubai

Daily Archives: Wed, Dec 23, 2020

shyam lal chodhary loss in jammu election

കാർഷിക നിയമങ്ങൾ തിരിച്ചടിയായി; ജമ്മുവിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി ശ്യാം ലാൽ ചൗധരി. പാർട്ടിയുടെ കരുത്തനായ നേതാവ് കൂടിയാണ് ചൗധരി. ജമ്മുവിലെ സുചേദ് ഗഡ്‌‌...
Malabar News_arrested in

അമ്പതോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ

ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളും കൂട്ടാളിയും പിടിയിലായി. എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), സഹായി മലപ്പുറം...
Malabarnews_shanavas naranipuzha

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

കൊച്ചി : കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിയുന്ന ഷാനവാസിനെ ആംബുലന്‍സിലാണ് കൊച്ചിയിലെത്തിക്കുന്നത്. ഒന്നര മണിക്കൂര്‍...

അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌....
Malabarnews_oman

എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ

മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 93 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ 8 മാസങ്ങള്‍ക്ക് ശേഷമാണ് 100 ല്‍ താഴെ കോവിഡ് രോഗികള്‍ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്...
PM Kisan Samman Nidhi; 18000 crore will be handed over to farming families

പിഎം കിസാൻ സമ്മാൻ നിധി; കർഷക കുടുംബങ്ങൾക്ക് 18000 കോടി കൈമാറും

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗുണഭോക്‌താക്കൾക്ക് കൈമാറും. നവംബർ 25 വെള്ളിയാഴ്‌ചയാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്‌ഥാനങ്ങളിലെ കർഷകരുമായി ആശയവിനിമയം...
Kerala Covid Report 2020 Dec 23_ Malabar News

കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്....
The Chief Minister stirred up the students, the attack on him was planned - the Governor

പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രത്യേകനിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ വിളിക്കുന്നതിനോ സഭ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക്...
- Advertisement -