Fri, Apr 19, 2024
28.8 C
Dubai

Daily Archives: Thu, Dec 24, 2020

Chennithala Against CM

മുഖ്യമന്ത്രി മോഹവാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌തുമസ്‌ കാലത്തും അതേ തന്ത്രവുമായി രംഗത്ത്...
prashant kishor_Malabar news

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; പ്രശാന്ത് കിഷോര്‍

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറില്‍ കൂടുതല്‍ സീറ്റ്  ലഭിക്കില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. ഈ തിരഞ്ഞെടുപ്പ് തികച്ചും  ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിജെപി രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുമെന്ന്...
Malabarnews_kk shailaja

പട്ടികവര്‍ഗ വിഭാഗക്കാരുടെ വായ്‌പക്ക് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് ദേശീയ പട്ടികവര്‍ഗ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്‌പ എടുക്കുന്നതിനായി സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന് 5 കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചതായി വ്യക്‌തമാക്കി മന്ത്രി കെകെ ശൈലജ. സര്‍ക്കാരിന്റെ...
Cabinet approves plan to convert all street lights in the state to LED

തെരുവുകളിൽ ‘നിലാവ്’ പരക്കും; ചെലവ് 296 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 'നിലാവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ...
SYS Protest on AUF Murder

ഔഫിന്റെ കൊലപാതകം; മുസ്‌ലിംലീഗ് നിലപാടിനെ ജനാധിപത്യ വിശ്വാസികൾ തള്ളിപ്പറയണം -എസ്‌വൈഎസ്‌

മലപ്പുറം: കാസർഗോഡ് കല്ലൂരാവിയിൽ സുന്നി പ്രവർത്തകൻ സി അബ്‌ദുറഹ്‌മാൻ ഔഫിനെ (ഔഫ് അബ്‌ദുൾറഹ്‌മാൻ) അതി ക്രൂരമായി വെട്ടിക്കൊന്ന മുസ്‌ലിംലീഗ് നടപടി പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യത്തിൽ ലീഗ്...
Vytila, kundannur fly over_Malabar new

മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം:  വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍   പൊതു ഗതാഗതത്തിന്  തുറന്ന് കൊടുക്കാത്തത്  സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട്  ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി...
Party in crisis; Kunhalikutty's decision to resign should be reconsidered; Youth League

പാർട്ടി പ്രതിസന്ധിയിൽ; കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണം; മൊയീൻ അലി തങ്ങൾ

മലപ്പുറം: എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്...
Malabarnews_accounting

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം

റിയാദ് : സൗദിയില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍...
- Advertisement -