Fri, Mar 29, 2024
25 C
Dubai

Daily Archives: Thu, Dec 31, 2020

ram temple ayodhya

ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍

ലഖ്‌നൗ: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ നിശ്‌ചയിച്ച സ്‌ഥലത്ത്‌ രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍. രാമജൻമഭൂമി തീര്‍ത്ഥ ട്രസ്‌റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് റിപ്പോര്‍ട്ട്. പുതിയ മാതൃകക്കായി ട്രസ്‌റ്റ് ഐഐടി...
New-Year

പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ

വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്‌ത്‌ ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ...
Jagan mohan reddy

വിഗ്രഹങ്ങളെ അപമാനിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി; ആന്ധ്ര മുഖ്യമന്ത്രി

അമരാവതി: വിഗ്രഹങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. പോലീസിന് അദ്ദേഹം ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. വിഗ്രഹങ്ങളെ അപമാനിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി...
National image_malabar news

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദിനെതിരെ പുതിയ കുറ്റപത്രം

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിനെതിരെ ഡെല്‍ഹി പൊലീസ് കുറ്റപത്രം. ദേശവിരുദ്ധമായ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്....
Honour-killing

ഹരിയാനയിലെ ദുരഭിമാനക്കൊല; നാല് പേർ അറസ്‌റ്റിൽ

ചണ്ഡീഗഢ്: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദുരഭിമാനക്കൊലയിൽ യുവതിയുടെ ബന്ധുക്കൾ അടക്കം നാല് പേർ അറസ്‌റ്റിൽ. കൊല്ലപ്പെട്ട പൂജയുടെ അമ്മാവൻ കുൽദീപ്, ബന്ധു വികാസ്, വിക്കി എന്നിവരടക്കം നാല് പേരെ അറസ്‌റ്റ് ചെയ്‌തതായി റോത്തക്...
ramesh pokhriyal

സിബിഎസ്ഇ 10, പ്‌ളസ് 2 പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ജൂലൈ 15ന് പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും...
hindu-temple attack

പാകിസ്‌ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേര്‍ അറസ്‌റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 26 പേരെ അറസ്‌റ്റ് ചെയ്‌തു. വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26...
Sayyid Muhammed Koya Thangal Jamalullaili

എസ്‌വൈഎസ്‌ ആദര്‍ശ പാഠശാലക്ക് 65 സെന്ററുകള്‍; റാഇദുമാര്‍ തസ്‌ഫിയയില്‍ സംഗമിച്ചു

മലപ്പുറം: സുന്നി യുവജന സംഘം ആദര്‍ശ പാഠശാലക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ 65 സെന്ററുകള്‍ ജനുവരിയില്‍ ആരംഭിക്കും. പാഠശാലക്ക് നേതൃത്വം നല്‍കുന്ന റാഇദുമാരായ പണ്ഡിതരും കണ്‍വീനര്‍മാരും 'തസ്‌ഫിയ' ശില്‍പശാലയില്‍ സംഗമിച്ചു. മഞ്ചേരി പട്ടര്‍കുളം നദ്‌വത്തുല്‍...
- Advertisement -