Fri, Mar 29, 2024
26 C
Dubai

Daily Archives: Thu, Dec 31, 2020

mother-and-children-evicted-from-house

കഴക്കൂട്ടത്ത് അമ്മയെയും പെൺമക്കളെയും ഇറക്കിവിട്ട് ഷെഡ് പൊളിച്ചു; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീട് പൊളിച്ചു. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് അയൽക്കാരാണ് പൊളിച്ചു മാറ്റിയത്. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടൽ...
a k saseendran

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെമുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ നാളെ മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാകുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറുമെന്നും സംവിധാനം പ്രവാസികള്‍ക്ക് കൂടുതല്‍...
ahana krishna

ചലച്ചിത്രതാരം അഹാന കൃഷ്‌ണക്ക് കോവിഡ്

തിരുവനന്തപുരം: നടി അഹാന കൃഷ്‌ണകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അഹാന ഇന്‍സ്‌റ്റഗ്രാമില്‍...
Covid Kerala Report

രോഗബാധ 5215; പോസിറ്റിവിറ്റി 8.95 ശതമാനവും സമ്പർക്ക ശതമാനം 88.61ഉം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,887 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,283 പരിശോധന ആണ്. ഇതിൽ രോഗബാധ 5215 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5376...
BJP-spokesperson-Sanjay-Sharma

വോട്ടർമാർ ടൂറിലായിരുന്നു; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ബിജെപിയുടെ വിശദീകരണം

ചണ്ഡീഗഢ്: കർഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബിജെപി. വോട്ടർമാർ ടൂറിൽ ആയതിനാലാണ് ബിജെപി പരാജയപ്പെട്ടത് എന്നാണ് തോൽ‌വിയിൽ പാർട്ടി വക്‌താവ്‌...
Farmers protest

ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ജയ്‌പൂര്‍: കര്‍ഷകര്‍ ബാരിക്കേഡ് മറികടന്ന് ഡെല്‍ഹിയിലേക്ക് പോവാന്‍ ശ്രമിച്ചതോടെ രാജസ്‌ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥയില്‍ ആയി കര്‍ഷക പ്രതിഷേധം. തുടര്‍ന്ന് പോലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്‌പൂര്‍ ഡെല്‍ഹി ഹൈവേയില്‍...
dysp ramesh suspended

മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുന്‍ മൂന്നാര്‍ ഡിവൈഎസ്‌പി രമേഷ് കുമാറിന് സസ്‌പെന്‍ഷന്‍. കെആര്‍വി പ്ളാന്റേഷന്‍ കേസില്‍ എസ്‌പിയുടെ റിപ്പോര്‍ട്ട് തിരുത്തി ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. രമേഷ് കുമാറിന്റെ ഇടപെടലില്‍ ഹൈക്കോടതി ശക്‌തമായ...
Anyone can watch the game in the gallery, tell the solution; AK Saseendran against Maneka Gandhi

ബസ് ചാർജ് വർധന ഉടൻ പിൻവലിക്കില്ല; മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാർജ് വർധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസ് ചാർജ് കുറച്ചാല്‍ കെഎസ്ആര്‍ടിസിക്കടക്കം വലിയ വരുമാന നഷ്‌ടമുണ്ടാകും. വിശദമായ ചര്‍ച്ചക്ക്...
- Advertisement -