Sat, Apr 20, 2024
28.8 C
Dubai

Daily Archives: Mon, Jan 4, 2021

13കാരനെ പീഡിപ്പിച്ച മാതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: 13 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കടക്കാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മാതാവിന് എതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ്...
anil-panachooran

അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം...
KK Shailaja Visits Vismaya's House

കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കേരളത്തിലും സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് നാട്ടിൽ എത്തിയ 6 പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ...
saudi covid

സൗദിയില്‍ ഇന്ന് കോവിഡ് ബാധിതര്‍ 100ല്‍ താഴെ; 24 മണിക്കൂറില്‍ 10 മരണം

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം വീണ്ടും 100ല്‍ താഴെ. 94 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...
Enforcement-Directorate_Malabar news

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; അന്വേഷണവുമായി ഇഡി കാസര്‍ഗോഡ്

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി ഇഡി കാസര്‍ഗോഡ് എത്തി. എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ജ്വല്ലറിയുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. കോഴിക്കോട് ഇഡി യൂണിറ്റ്...

ജൂലിയൻ അസാൻജിനെ കൈമാറണമെന്ന യുഎസ് ആവശ്യം തള്ളി

ലണ്ടൻ: വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ വിട്ടുകിട്ടണമെന്ന യുഎസ് ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നേരിടാൻ യുഎസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാൽ അസാൻജിന്റെ മാനസികാരോഗ്യവും ആത്‍മഹത്യ...
theater reopen

തീയേറ്റര്‍ ഉടമകളുടെ യോഗം നാളെ; ഇളവുകള്‍ നല്‍കാതെ തീയേറ്ററുകൾ തുറക്കില്ലെന്ന് ഫിയോക്

കൊച്ചി : ജനുവരി 5ആം തീയതി മുതല്‍ സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ട ഇളവുകള്‍ നല്‍കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍. വിനോദ നികുതി, വൈദ്യുതി...
MalabarNews_DHARMENDRAPRADHAN

‘ബുദ്ധിവികാസം ഇല്ലാത്തവരാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ സംശയിക്കുന്നത്’; കേന്ദ്രമന്ത്രി

ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ സംശയിക്കുന്നവര്‍ ബുദ്ധി വികാസം ഇല്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പെട്രോളിയം- പ്രകൃതവാതക വകുപ്പു മന്ത്രിയുടെ പരാമര്‍ശം. ബുദ്ധിവികസിക്കാത്തവരും ശാസ്‌ത്രജ്‌ഞരെയും ഇന്ത്യയുടെ...
- Advertisement -