Thu, Apr 25, 2024
25.8 C
Dubai

Daily Archives: Tue, Jan 5, 2021

Mehbooba-Mufti_2020-Oct-23

6 മാസത്തിനിടെ വീട് മോടി പിടിപ്പിക്കാൻ മെഹ്ബൂബ മുഫ്‌തി ചെലവാക്കിയത് ലക്ഷങ്ങളെന്ന് കേന്ദ്രം

ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്‌തി ഗുപ്‍കർ റോഡിലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷം രൂപയെന്ന് കേന്ദ്ര സർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള...
New Year

ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്‌ഥാന സര്‍ക്കാര്‍. ഉല്‍സവങ്ങള്‍ക്കും പെതുപരിപാടികള്‍ക്കും നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശമാണ് പുറത്തിറങ്ങിയത്. നിര്‍ദേശങ്ങള്‍:- പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍...
oman

പിഴ കൂടാതെ രാജ്യം വിടാന്‍ മാര്‍ച്ച് 31 വരെ കാലാവധി നീട്ടി ഒമാന്‍

മസ്‌ക്കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം വിടാനുള്ള കാലാവധി നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് എക്‌സിറ്റ് പദ്ധതിയുടെ ഭാഗമായി...
Malabarnews_walayar case

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആവശ്യമെങ്കില്‍ തുടര്‍...

കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ്...
farmers protest

കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്‌തമായ സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ച് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പല്‍വാള്‍, മനേസര്‍ ഹൈവേകള്‍ കര്‍ഷകര്‍ ഉപരോധിക്കും. കൂടാതെ ജനുവരി...
Diwan_Markazu Saquafathi Sunniyya

മർകസു സഖാഫത്തി സുന്നിയ്യക്ക് ‘ദിവാൻ’ എന്ന പേരിൽ കേന്ദ്രീകൃത ഓഫീസ് സമുച്ഛയം വരുന്നു

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് അന്താരാഷ്‌ട്ര ദേശീയ പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി 'ദിവാൻ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. മർകസിന്റെ പ്രഥമ പ്രസിഡണ്ട് സയ്യിദ് അബ്‌ദുൽ ഖാദിർ അഹ്ദൽ...
Malabarnews_parliament

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി തയാറെടുക്കുന്നു; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 മുതല്‍ ചേരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബിസിനസ് സ്‌റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് -19 മാനദണ്ഡങ്ങള്‍...
- Advertisement -