Thu, Apr 25, 2024
26.5 C
Dubai

Daily Archives: Wed, Jan 6, 2021

Covid test

കോവിഡ് വ്യാപനത്തിൽ ആശങ്ക; കേരളത്തിലേക്ക് പ്രത്യേക സംഘം

ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്‌ച കേരളത്തിൽ എത്തും. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ...
Prof K Alikutty Musliyar_SKSSF Munnetta Yathra

വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണം; മുന്നേറ്റ യാത്രയിൽ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ

മലപ്പുറം: രാജ്യത്തെ പൗരൻമാർ നേരിടുന്ന വെല്ലുവിളികളെ ആത്‌മ വിശ്വാസത്തോടെ നേരിടണമെന്നും സാമൂഹിക ജീവിതത്തിൽ സർവർക്കും ശാന്തിയും സമാധാനവും ഉണ്ടാകാൻ എല്ലാവരും പരിശ്രമിക്കണമെന്നും സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ. എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന...
ak balan

വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കും; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താന്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്‌ടിക്കുമെന്ന് നിയമ വകുപ്പ് മന്ത്രി എകെ ബാലന്‍...
ASI murder in Kaliyikavila; Another accused arrested

കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ

ചെന്നൈ: കേരളാ-തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്‌പോസ്‌റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽ‌സൺ എന്ന തമിഴ്‌നാട് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ചെന്നൈ സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് അറസ്‌റ്റ്...
vp joy ias

വിപി ജോയ് ഐഎഎസ് അടുത്ത ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് സ്‌ഥാനമേല്‍ക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. നിലവിലെ ചീഫ് സെക്രട്ടറി...
Bulls eye should be avoided; Department of Animal Welfare with guidelines

ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്‌ഥാനത്ത്‌ പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. തണുത്ത കാലാവസ്‌ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി...

ഉദ്യോഗസ്‌ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും റെയ്‌ഡുകളും ചോദ്യം ചെയ്യലും നടക്കുന്നതിനിടെ പ്രതികരണവുമായി റോബർട്ട് വാദ്ര. ആദായ നികുതി വകുപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന്...
K Raju about bird flu

പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പടർന്ന് പിടിച്ച പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി കെ രാജു അറിയിച്ചു. എന്നാൽ, വൈറസിന് ജനിതകമാറ്റം ഉണ്ടായാൽ മനുഷ്യരിലേക്ക് പടർന്നേക്കാമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...
- Advertisement -