Fri, Mar 29, 2024
25 C
Dubai

Daily Archives: Mon, Jan 11, 2021

നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്

ബംഗളൂര്: കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കരാറുമായി റിലയൻസ്. കർണാടകത്തിലെ റായ്ച്ചൂർ സിന്ധാനൂരിൽ നിന്നാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി വഴി കർഷകരിൽ നിന്ന് 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ...
Malabar News_ Theaters in Kerala

തിയേറ്റർ തുറക്കൽ പ്രതിസന്ധി; പരിഹരിക്കാൻ മുഖ്യമന്ത്രി; നാളെ സിനിമാ സംഘടനകളുമായി ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി. നാളെ സിനിമാ സംഘടനകളുമായി വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേംബർ സംഘടനാ പ്രതിനിധികൾ...
delhi airport

ഡെല്‍ഹിയില്‍ കുടുങ്ങി ബ്രിട്ടനില്‍ നിന്നുള്ള 7 മലയാളി കുടുംബങ്ങള്‍

ന്യൂഡെല്‍ഹി : ബ്രിട്ടനില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച എത്തിയ യാത്രക്കാരില്‍ 7 മലയാളി കുടുംബങ്ങള്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ ഡെല്‍ഹിയില്‍ കുടുങ്ങി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് സ്‌ഥിരീകരിക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍...
narendra modi_malabar news

വാക്‌സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് യജ്‌ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്‌ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. സംസ്‌ഥാനങ്ങളിലെ വാക്‌സിനേഷൻ തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തും. വാക്‌സിൻ...

17 താറാവുകൾ കൂടി ചത്ത നിലയിൽ; ഡെൽഹിയിലെ സഞ്‌ജയ്‌ തടാകം അലേർട്ട് സോൺ

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ പ്രശസ്‌തമായ സഞ്‌ജയ്‌ തടാകത്തിൽ 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തടാകവും സമീപ പ്രദേശങ്ങളും അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി...
election duty

തിരഞ്ഞെടുപ്പ് നടപടികളില്‍ വീഴ്‌ച വരുത്തിയവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കമ്മീഷന്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിയമിക്കേണ്ട ഉദ്യോഗസ്‌ഥരെ പറ്റി സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച വരുത്തിയ...
DRIVING SCHOOL KERALA

ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...
- Advertisement -