Daily Archives: Tue, Jan 12, 2021
ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483),...
വാക്സിൻ; പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു
പൂനെ: രാജ്യത്തിന് ആശ്വാസ ദിനങ്ങളുടെ പ്രതീക്ഷ നൽകിക്കൊണ്ട് വാക്സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി,...
ശബരിമലയില്‍ തീര്‍ഥാടകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം; ഹൈക്കോടതി
പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനം നടക്കുന്ന ശബരിമലയില്‍ തീർഥാടകർ പർണശാലകള്‍ കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്‍ണശാലകള്‍ എന്നറിയപ്പെടുന്നത്. സംസ്ഥാനത്ത് കോവിഡ്...
പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ
ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...
താല്‍ക്കാലിക ജീവനക്കാർക്ക് സ്ഥിരനിയമന നീക്കവുമായി സപ്ളൈകോ
കോഴിക്കോട് : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കവുമായി സപ്ളൈകോ. 10 വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന ദിവസ വേതന, താല്‍ക്കാലിക ജീവനക്കാരുടെ രേഖകള്‍ നല്കാന് സപ്ളൈകോ ആവശ്യപ്പിട്ടിട്ടുണ്ട്. 10 വര്‍ഷത്തിലധികമായി ജോലി ചെയ്ത 300ഓളം...
കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം
വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം.
വൈസ് പ്രസിഡണ്ട്...
സ്വിറ്റ്സർലൻഡ് സംഘടനയുമായി മഅ്ദിന്‍ അക്കാദമി കരാര്‍ ഒപ്പുവച്ചു
മലപ്പുറം: സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുളള എജ്യുക്കേറ്റേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പ്രസ്ഥാനവുമായി മഅ്ദിന്‍ അക്കാദമി സഹകരണ കരാർ ഒപ്പുവച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദക്ഷിണേഷ്യ, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ സംയുക്ത സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍.
മനുഷ്യ...