Fri, Apr 19, 2024
23.1 C
Dubai

Daily Archives: Wed, Jan 13, 2021

‘ഇന്ത്യന്‍ ശാസ്‍ത്രജ്‌ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാക്കിസ്‌ഥാനിലേക്ക് പോകട്ടെ’; ബിജെപി എംഎല്‍എ

ഡെൽഹി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപിയുടെ ഒരു എംഎല്‍എ കൂടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോമാണ് ഇത്തവണ മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റിയിരിക്കുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴാണ് എംഎല്‍എ...
NS Jamwal

തീവ്രവാദികളെ കശ്‌മീരിലേക്ക് കടത്താന്‍ പാക് ബോധപൂര്‍വം ശ്രമിക്കുന്നതായി ബിഎസ്എഫ് ഐജി

കത്‍വ: ജമ്മു കശ്‌മീരിലെ കത്‍വ, സാംബ ജില്ലാതിര്‍ത്തികളില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ നിര്‍മിച്ചത് എഞ്ചിനീയറിംഗ് മികവോടെയെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എന്‍എസ് ജംവാള്‍. തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാകിസ്‌ഥാന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും അദ്ദേഹം...
malabarnews-loan

കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കേരളമടക്കം എട്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കുന്നതിനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ്...
school reopening in kozhikode

ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18ന് തുറക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. 10, പ്ളസ്‌ടു ക്ളാസുകളാണ് ആദ്യം ആരംഭിക്കുക. ഹാജര്‍ നിര്‍ബന്ധമല്ല. സിബിഎസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്കായി...
Covid Report Kerala

കോവിഡ് പോസി‌റ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5158...
death

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വെച്ചാണ് അപകടം...

പൊലീസുകാരനെ കുത്തിക്കൊന്ന കേസ്; ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി: ആട് ആന്റണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേ പ്രതിഭാഗം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രമസമാധാന പാലനത്തിനിടെ പൊലീസുകാരനെ കുത്തിക്കൊന്ന കേസ് അപൂര്‍വങ്ങളില്‍...
kejriwal image_malabar news

സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ

ന്യൂഡെൽഹി: തലസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്‌ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. രാജ്യത്ത് എല്ലാവർക്കും...
- Advertisement -