Thu, Apr 18, 2024
27.5 C
Dubai

Daily Archives: Sat, Jan 16, 2021

whatsapp

പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്‍സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?

ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്‌ത വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്‌താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...
elephant

നെയ്യാറ്റിന്‍കരയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ വിഷ്‌ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില്‍ ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Read...
pradeep-kumar-gyawali

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; നേപ്പാള്‍ വിദേശകാര്യമന്ത്രി

ന്യൂഡെല്‍ഹി: അയല്‍ രാജ്യങ്ങള്‍ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂഡെല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിലാണ്  പ്രദീപ് ഗ്യാവലിയുടെ പ്രതികരണം. കോവിഡ് വ്യാപനത്തിനുശേഷം...
kerala-kca

മുഷ്‌താഖ്‌ അലി ട്രോഫി; കേരളം നാളെ നാലാം മൽസരത്തിന് ഇറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ...
SYS (AP) NEWS _ SYS KARAPPURAM COMMITTEE

കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ നേതൃനിര നിലവിൽ വന്നു

മലപ്പുറം: ജില്ലയിലെ കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്‌വൈഎസ് പ്രവർത്തകരുടെ ഉറക്കവും ഉണർച്ചയും നാടിന്റെ നൻമക്ക് വേണ്ടിയാവണമെന്നും നൻമ വറ്റാത്ത നീരുറവയാവണം എസ്‌വൈഎസ് പ്രവർത്തകരെന്നും തിരഞ്ഞെടുപ്പിനായി ചേർന്ന യൂത്ത് കൗൺസിൽ...
cowin-app

കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു

കൊൽക്കത്ത: കോവിഡ് വാക്‌സിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു. വാക്‌സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്‌സിൻ...
Covid-Vaccine

ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...
munawar faruqui

തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

ഇന്‍ഡോര്‍: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും  അപമാനിച്ചെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് മധ്യപ്രദേശില്‍ അറസ്‌റ്റ്  ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്‍. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ  കേസ്...
- Advertisement -