Fri, Apr 19, 2024
28.8 C
Dubai

Daily Archives: Sat, Jan 16, 2021

അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ

തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന്...
Dr. Harshavardhan

കോവിഡ് വാക്‌സിനേഷന്‍; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച പശ്‌ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍...
plants-in-sulthan-bathery

സുൽത്താൻ ബത്തേരി നഗരത്തിൽ സ്‌ഥാപിച്ച ചെടികൾ ചട്ടിയോടെ കടത്തിക്കൊണ്ടു പോയി

വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ...
Covid Report Kerala

കോവിഡ് പോസി‌റ്റിവിറ്റി 9.18; രോഗബാധ 5960; രോഗമുക്‌തി 5011

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 62,934 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,908 പരിശോധന ആണ്. ഇതിൽ രോഗബാധ 5960 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5011 ഉമാണ്....
Rajnath-Sing

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ...
ksrtc

കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് മാറ്റം. 2012-2015 കാലയളവിലെ 100 കോടി...
bevq

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്....
vijay-sethupati

ജൻമദിനത്തില്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

ജൻമദിനത്തില്‍ വാളുകൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വിജയ് സേതുപതി. സംവിധായകന്‍ പൊൻറാം പെരുമാളിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ വാളെടുത്ത് കേക്ക് മുറിക്കുന്ന വിജയ്...
- Advertisement -