Thu, Apr 25, 2024
30.3 C
Dubai

Daily Archives: Mon, Jan 18, 2021

MALABARNEWS-modi

രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കി; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്ത് 18 നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദ്, സൂറത്ത് മെട്രോ റെയില്‍ പദ്ധതികള്‍  ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഹമ്മദബാദ് മെട്രോയുടെ രണ്ടാംഘട്ടത്തിന്റെയും,...
saudi- Covid cases

കോവിഡ്; സൗദിയിൽ 170 പുതിയ രോഗികൾ, 161 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 170 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 161 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
MALABARNEWS-ARNAB

ഗൂഡാലോചനയെന്ന് ആരോപണം; ചാറ്റുകൾ ചോർന്നതിൽ പാകിസ്‌ഥാനെ പഴിച്ച് അർണബ്

ന്യൂഡെൽഹി: തന്റെ വാട്‌സാപ്പ് ചാറ്റുകൾ ചോർന്നതിനും രാജ്യത്തെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും തനിക്ക് എതിരെ തിരിഞ്ഞതിനും കാരണം പാകിസ്‌ഥാനാണെന്ന് അർണബ് ഗോസ്വാമി. തിങ്കളാഴ്‌ച പുറത്തിറക്കിയ കുറിപ്പിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്ലാത്തിനും പിന്നിൽ പാക് പ്രധാനമന്ത്രി...
ayodhya mosque

അയോധ്യയിലെ മസ്ജിദ് നിര്‍മാണം റിപ്പബ്ളിക്ക് ദിനത്തില്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ ഔദ്യോഗിക നിര്‍മാണോൽഘാടനം റിപ്പബ്ളിക് ദിനത്തില്‍ നടക്കും. സുപ്രീംകോടതി വിധി പ്രകാരം പളളി പണിയാനായി രാമക്ഷേത്രം പണിയുന്ന സ്‌ഥലത്തു നിന്ന് 20 കിലോമീറ്റര്‍...
ramesh chennithala

‘ഐശ്വര്യ കേരളയാത്ര’; ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31 മുതല്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31ആം തീയതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഐശ്വര്യ കേരളയാത്ര ആരംഭിക്കുമെന്ന് വ്യക്‌തമാക്കി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഫെബ്രുവരി 1ആം...
Covid Report Kerala

രോഗമുക്‌തി 3921, രോഗബാധ 3346, പോസി‌റ്റിവിറ്റി 10.11, സമ്പർക്കം 2965

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,310 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,093 പരിശോധന ആണ്. ഇതിൽ രോഗബാധ 3346 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3921 ഉമാണ്....
sister abhaya

അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

തിരുവനന്തപുരം : 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ് ഇപ്പോള്‍...
MALABARNEWS-KSRTC

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...
- Advertisement -