Wed, Apr 24, 2024
31 C
Dubai

Daily Archives: Wed, Jan 20, 2021

Malabarnews_kk shailaja

ഒറ്റക്കല്ല ഒപ്പമുണ്ട്; സംസ്‌ഥാനത്ത് 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ലഭ്യമാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രനത്തിന്റെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതുവരെ 66 ലക്ഷം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ...
aswasanidhi

ആശ്വാസനിധി പദ്ധതിയിൽ മുഴുവന്‍ പേര്‍ക്കും ധനസഹായം അനുവദിച്ചു; കെകെ ശൈലജ

തിരുവനന്തപുരം : സംസ്‌ഥാനത്ത് അതിക്രമങ്ങള്‍ അതിജീവിച്ച സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിര ധനസഹായം നല്‍കുന്നതിനായി സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ആശ്വാസനിധി. ഈ പദ്ധതിയിലൂടെ ഇപ്പോള്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ധനസഹായം...

ടിആർപി അഴിമതി; ബാർക് മുൻ സിഇഒ പാർത്തോ ദാസ് ഗുപ്‌തക്ക് ജാമ്യമില്ല

മുംബൈ: ടിആർപി അഴിമതിക്കേസിൽ ബാർക് മുൻ സിഇഒ പാർത്തോദാസ് ഗുപ്‌തക്ക് ജാമ്യം നിഷേധിച്ച് സെക്ഷൻസ് കോടതി. 2019 ഡിസംബർ 24നാണ് ഗുപ്‌ത അറസ്‌റ്റിലാകുന്നത്. റിപ്പബ്ളിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ...
Covid Report Kerala

രോഗമുക്‌തി 7364, രോഗബാധ 6815, പോസി‌റ്റിവിറ്റി11.08, സമ്പർക്കം 6219

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,259 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,532 പരിശോധന ആണ്. ഇതിൽ രോഗബാധ 6815 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7364 ഉമാണ്....
mamata banerjee_malabar news

തിരഞ്ഞെടുപ്പ് അടുത്തു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്‍ട്ടി വിടുന്നു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ഒരു എംഎല്‍എ കൂടി ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്. ശാന്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യ ബിജെപിയിലേക്ക് പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി ഭട്ടാചാര്യ ബിജെപി...
uae covid 2

24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...

വികലാംഗക്ഷേമ കോര്‍പറേഷന് നേട്ടം; മൂന്നാം വർഷവും കേന്ദ്രത്തിന്റെ ഇൻസെന്റീവ്

തിരുവനന്തപുരം: സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍...
thomas isaac

അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു...
- Advertisement -