Fri, Apr 26, 2024
27.1 C
Dubai

Daily Archives: Thu, Jan 21, 2021

MalabarNews_covaxin-covishield-

കോവിഡ് വാക്‌സിന്‍; ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങളെന്ന് വിവരം. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. ഇന്ത്യന്‍...
m sivasankar

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി അനുമതി നൽകിയതിനെ...

സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം

പൂനെ: വാക്‌സിൻ നിർമാണ കമ്പനിയായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. മരിച്ചത് കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ആണെന്നാണ് നിഗമനം. വ്യാഴാഴ്‌ച ഉച്ചയോടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും...

കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി

കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം...
Postal Vote

മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്‌ത്‌ ബിഷപ്പ് മാര്‍ ജേക്കബ്...
surgery

അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവെക്കണം; ദുബായ് 

ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക്...
Covid Report Kerala

രോഗമുക്‌തി 6229, രോഗബാധ 6334, പോസി‌റ്റിവിറ്റി 10.34, സമ്പർക്കം 5658

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,532 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,279 പരിശോധന ആണ്. ഇതിൽ രോഗബാധ 6334 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6229 ഉമാണ്....

ബാഗ്‌ദാദിൽ ഇരട്ട ചാവേർ സ്‌ഫോടനം; 28 മരണം

ബാഗ്‌ദാദ്‌: ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഇരട്ട ചാവേർ ആക്രമണം. ബാഗ്‌ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 28 മരണം സ്‌ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട് ചെയ്‌തു. 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടയറാൻ...
- Advertisement -