Thu, Apr 25, 2024
32.8 C
Dubai

Daily Archives: Tue, Jan 26, 2021

Covid Report Kerala

രോഗമുക്‌തി 5290, രോഗബാധ 6293, പോസി‌റ്റിവിറ്റി 10.43, സമ്പർക്കം 5741

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 30,903 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,315 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5290 ഉമാണ്....
kisan-march delhi

സംഘർഷ ഭൂമിയിൽ പൊലീസിന് ഭക്ഷണവും പൂക്കളും നൽകി കർഷകർ

ന്യൂഡെല്‍ഹി: കര്‍ഷകസമരത്തെ പ്രതിരോധിക്കാൻ എത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപി-ഡെല്‍ഹി അതിര്‍ത്തിയിലാണ് കര്‍ഷകര്‍ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്. അതേസമയം രാജ്യ തലസ്‌ഥാനത്ത് വ്യാപകമായി കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറുകയാണ്. ചെങ്കോട്ടയില്‍...
Boris Johnson

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...
elephant-dead-in-vithura

കല്ലാറിൽ കാട്ടാന ചരിഞ്ഞ സംഭവം; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്‌റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്‌റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ...
pv anvar mla

‘പിവി അൻവർ എംഎൽയെ കാണാനില്ല’; പരാതിയുമായി യൂത്ത് കോൺഗ്രസ്

മലപ്പുറം: പിവി അൻവർ എംഎൽഎയെ ഒരു മാസമായി കാണാനില്ലെന്ന് പരാതി. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. പൊലീസ് നേരിട്ട് പരാതി സ്വീകരിക്കാത്തതിനാൽ ഇമെയിലായാണ് നൽകിയത്. യൂത്ത് കോൺഗ്രസ് നിലമ്പൂർ...
dr. Ausaf Sayeed

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ...
mv-jayarajan

എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള ക്രിട്ടിക്കൽ കെയർ വിദഗ്‌ധരുടെ പ്രത്യേക സംഘം ഇന്നും പരിശോധന നടത്തി. കോവിഡ് ചികിൽസയുടെ ഭാഗമായി...
youth-congress-protest

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു

പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...
- Advertisement -