Wed, Apr 24, 2024
24 C
Dubai

Daily Archives: Thu, Jan 28, 2021

young-indians-Malabarnews_mask

സംസ്‌ഥാനത്ത് നാളെ മുതൽ പൊതു സ്‌ഥലങ്ങളിൽ കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നാളെ മുതൽ പോലീസ് നീരീക്ഷണം കൂടുതൽ ശക്‌തിപ്പെടുത്തുന്നു. ഇതിനായി സെക്‌ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ പൊതു...
muslim-league-worker-sameer

ലീഗ് പ്രവർത്തകന്റെ കൊലപാതകം; നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി

മലപ്പുറം: പാണ്ടിക്കാടിന് അടുത്ത് മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഒറവമ്പ്രം കിഴക്കുമ്പറമ്പിൽ നിസാം, കിഴക്കുമ്പറമ്പിൽ ബാപ്പു, കിഴക്കും പറമ്പിൽ മജീദ് എന്ന ബാഷ, ഒറവമ്പുറം ഐലക്കര...
us covid vaccination_malabar news

23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സിൻ സ്വീകരിച്ചു; വാക്‌സിനേഷന്‍ 1 ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം...

തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും

മലപ്പുറം: ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍...
covid

സംസ്‌ഥാനത്ത് യുകെയില്‍ നിന്നും വന്ന മൂന്നുപേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: യുകെയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് കൂടി സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചു. യുകെയില്‍ നിന്നും അടുത്തിടെ വന്ന 74 പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ...
Pinarayi-Vijayan

സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരം, രാഷ്‌ട്രീയ ലക്ഷ്യമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ ആവശ്യപ്രകാരമാണ് എന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമില്ലെന്നും...

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്‌ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍...
Covid-Kerala

രോഗ മുക്‌തരേക്കാൾ രോഗികൾ കൂടുന്നു, അതിതീവ്ര ജാഗ്രത വേണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകളും ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്കും കൂടി വരികയാണെന്ന് മുഖ്യന്ത്രി വാർത്താ...
- Advertisement -