Fri, Mar 29, 2024
25 C
Dubai

Daily Archives: Thu, Jan 28, 2021

ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ

ന്യൂഡെൽഹി: കർഷകരെ രംഗത്തിറക്കി ഡെൽഹിയിൽ അക്രമം നടത്തിയതിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റുകാരുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന്...
Salary reform kerala

ശമ്പള പരിഷ്‌കരണം; റിപ്പോർട് നാളെ; പെൻഷൻ പ്രായ വർധന ശുപാർശ ചെയ്‌തേക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷന്റെ റിപ്പോർട് നാളെ സർക്കാരിന് സമർപ്പിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്‌കരിക്കാനുള്ള ശുപാർശകളാണുള്ളത്. ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ പെൻഷൻ...

പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കും; ഗീതാ ഗോപിനാഥ്‌

വാഷിങ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് ഇന്ത്യയിലെ കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ഉപദേശക ഗീതാ ഗോപിനാഥ്‌ അഭിപ്രായപ്പെട്ടു. എന്നാൽ ദുർബലരായ കൃഷിക്കാർക്ക് സാമൂഹിക സുരക്ഷാവലയം ഒരുക്കേണ്ടതുണ്ടെന്നും...
MalabarNews_Nitish_Kumar

യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു

ഡെൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റക്ക് മൽസരിക്കാനൊരുങ്ങുന്നു. ഇത്തവണ ബിജെപിയുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്‌ചയാണ് ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തത്. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിക്കാനാണ് ജെഡിയു...
Ma'din Academy Republic Day Celebration_2021

മഅ്ദിന്‍ അക്കാദമി റിപ്പബ്ളിക് ദിനാഘോഷം; ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കണം

മലപ്പുറം: ഭാരതത്തിന്റെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളില്‍ നിന്നും ഭരണീയരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും രാജ്യത്തിന്റെ മതേതരത്വവും മതസൗഹാര്‍ദവും ഊട്ടി ഉറപ്പിക്കുന്നതാവണം ഓരോ റിപ്പബ്ളിക് ദിനമെന്നും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റിപ്പബ്ളിക്...
- Advertisement -