Sat, Apr 20, 2024
25.8 C
Dubai
Home 2021 January

Monthly Archives: January 2021

Vaccination drive

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഒക്‌ടോബറോടെ; 2021 അവസാനം 4 വാക്‌സിനുകൾ

കൊച്ചി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ ഉടൻ എത്തുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിം ഡയറക്‌ടർ പിസി നമ്പ്യാർ. 2021 ഒക്‌ടോബർ മാസത്തോടെ കുഞ്ഞുങ്ങൾക്ക് നൽകാനാകുന്ന കോവിഡ് വാക്‌സിൻ ലഭ്യമാകും. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ...
Coconut tree falls during festival; One died and three were injured

കഴക്കൂട്ടത്ത് എൻജിനീയറിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥിനിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. അടൂര്‍ സ്വദേശിനി അഞ്‌ജനയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്‍മഹത്യക്ക്...
SYS PANG UNIT_ MALAPPURAM PANG SYS

എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ സമാപിച്ചു; പാങ്ങ് സർക്കിളിന് പുതിയ സാരഥികളായി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങിൽ എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ നടന്നു. ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന പ്രമേയത്തിലായിരുന്നു പള്ളിപ്പറമ്പ് ഖാദിരിയ്യ മദ്റസയിൽ കൗൺസിൽ സംഘടിപ്പിച്ചത്. എസി ഇബ്‌റാഹിം മുസ്‌ലിയാർ പതാക ഉയർത്തിയ...
kerala yathra

ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി

കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം...
farmers protest

കർഷക സുരക്ഷക്ക് പഞ്ചാബ് പോലീസിനെ നിയോഗിക്കണം; എഎപി

ന്യൂഡെൽഹി: കർഷക നിയമങ്ങൾക്ക് എതിരായി രാജ്യാതിർത്തിയിൽ പ്രതിഷേധം നയിക്കുന്ന കർഷകർക്ക് സുരക്ഷ ഒരുക്കാൻ പഞ്ചാബ് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി (എഎപി). ഈ ആവശ്യം ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ...
Covid Report Kerala

രോഗമുക്‌തി 5730, രോഗബാധ 5266, സമ്പർക്കം 4746

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,759 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,118 പരിശോധന ആണ്. ഇതിൽ രോഗബാധ 5266 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5730 ഉമാണ്....
ramesh-chennithala

ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’‌ക്ക് ‘ആദരാഞ്‌ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്‌ട്രീയ പ്രാധാന്യവും...
kochi drug case

ഫ്‌ളാറ്റില്‍ ലഹരിമരുന്ന് വേട്ട; കൊച്ചിയിൽ യുവതി അടക്കം മൂന്നുപേര്‍ പിടിയില്‍

കൊച്ചി: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംജി റോഡിലെ ഫ്ളാറ്റിൽ നിന്നാണ് പോലീസ് ലഹരിമരുന്നു പിടികൂടിയത്. സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. സമീർ, അജ്‌മൽ, ആര്യ എന്നിവരാണ് വലയിലായത്. 35...
- Advertisement -