Fri, Apr 19, 2024
30 C
Dubai

Daily Archives: Mon, Feb 1, 2021

കെട്ടിട നിർമാണ അനുമതിയിൽ ഗുരുതര ക്രമക്കേട്; 9 ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട്...
oman covid

24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...

ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...
Mamata-Banarjee

മനുഷ്യവിരുദ്ധ ബജറ്റ്; ബിജെപി കള്ളപ്പണം വെളുപ്പിക്കുന്ന മെഷീൻ; മമത ബാനർജി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് മനുഷ്യവിരുദ്ധമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസംഘടിത വിഭാഗത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലെന്നും രാജ്യത്തിന്റെ ആദ്യ കടലാസ് രഹിത ബജറ്റിൽ ഏറെക്കുറെ എല്ലാ മേഖലകളും...
KSRTC Service

കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തി സർവീസ്; 3 ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : ആൾമാറാട്ടം നടത്തി കെഎസ്ആർടിസിയിൽ സർവീസ് നടത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌താണ് സംഭവത്തിൽ നടപടിയെടുത്തത്. ആൾമാറാട്ടം നടത്തി സർവീസ് നടത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട് പരിഗണിച്ച ശേഷം...

കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ‌ ട്വിറ്റർ

ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ്...

എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു

ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം...
vaccine

ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു; സംഭവം കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ

ഗുജറാത്ത് : കോവിഡ് വാക്‌സിൻ സ്വീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുജറാത്തിൽ ശുചീകരണ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിൻ സ്വീകരിച്ച മുപ്പതുകാരനായ ശുചീകരണ തൊഴിലാളി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ...
- Advertisement -