Thu, Apr 25, 2024
30.3 C
Dubai

Daily Archives: Tue, Feb 2, 2021

aadhar card

ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്‌റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ്...
Ramesh-Chennithala

യുവാക്കളെ ദുരിതത്തിലാക്കിയ സർക്കാരാണ് ഭരണത്തിൽ; ചെന്നിത്തല

കണ്ണൂർ: പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. ജോലിക്കായി കാത്തിരിക്കുന്ന യുവാക്കളെ കണ്ണീരുകുടിപ്പിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കണ്ണൂർ സ്‌റ്റേഡിയം...
kerala-police

വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്‌ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്‍ഗോഡ് എസ്‌പി ആയിരുന്ന ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്‍സ് ഇന്റലിജന്‍സ് എസ്‌പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ്...
ANSIF ASHRAF PASSED AWAY

അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും

ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ...
SYS Moothedam Committee_2021

എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ 'മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ' മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ...
- Advertisement -