Sat, Apr 20, 2024
28.8 C
Dubai

Daily Archives: Wed, Feb 3, 2021

tp-ramakrishnan

തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ

തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്‌ണൻ. തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ,...
Covid Report Kerala

രോഗമുക്‌തി 6380, രോഗബാധ 6356, സമ്പർക്കം 5817, പോസിറ്റിവിറ്റി 10.66

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,940 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,635 പരിശോധന ആണ്. ഇതിൽ രോഗബാധ 6356 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6380 ഉമാണ്. ഇന്ന്...
Fire-out break

അരൂരിൽ പെയിന്റ് ഫാക്‌ടറിക്ക് തീപിടിച്ചു; ആളപായമില്ല

കൊച്ചി: അരൂർ പുത്തനങ്ങാടിയിൽ പെയിന്റ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ഫാക്‌ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ല എന്നാണ് വിവരം. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ...
walayar case

വാളയാർ കേസ്; വെള്ളിയാഴ്‌ച മുതൽ സമരസമിതിയുടെ നിരാഹാര സമരം

പാലക്കാട് : വാളയാർ കേസിൽ വെള്ളിയാഴ്‌ച മുതൽ അനിശ്‌ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സമരസമിതി. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്. സമരത്തിൽ സാംസ്‌കാരിക നായകരും, സാമൂഹിക...
tractor rally

ട്രാക്‌ടര്‍ റാലിയിലെ സംഘർഷം; അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്കിടെ നടന്ന ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി മടക്കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്...
stock-exchange

മൂന്നാം ദിവസവും മുന്നേറ്റം; ഓഹരി വിപണിക്ക് നല്ല കാലം

മുംബൈ: കേന്ദ്ര ബജറ്റിന് ശേഷമുള്ള മൂന്നു ദിവസത്തെ തുടർച്ചയായ നേട്ടത്തോടെ പുതിയ ഉയരം കുറിച്ച് ഓഹരി സൂചികകൾ. ആഗോള വിപണികളിലെ നേട്ടവും കൂടിയായപ്പോൾ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടി. സെൻസെക്‌സ് 458.03 പോയന്റ് ഉയർന്ന്...
wild elephants in wayanadu

മേപ്പാടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം; വനത്തിലേക്ക് തുരത്തി വനംവകുപ്പ്

വയനാട് : ജനവാസ മേഖലയിലെത്തി ആളുകൾക്ക് ഭീഷണിയായി മാറിയ കാട്ടാനക്കൂട്ടത്തിലെ 6 കാട്ടാനകളെ വനംവകുപ്പ് ഉൾവനത്തിലേക്ക് തുരത്തി. കുന്നമ്പറ്റ മേഖലയിലും പരിസര പ്രദേശങ്ങളിലും ഇറങ്ങിയ ആനകളെയാണ് വനംവകുപ്പ് വനത്തിലേക്ക് തിരിച്ചയച്ചത്. ഇവയെ എളമ്പിലേരി വനമേഖല...
Mullappalli Against CPIM

ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്‌ഥാനത്തിൽ; മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കർ ജയിൽ മോചിതനായതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വര്‍ഷത്തോളം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ മറവില്‍ കേരള...
- Advertisement -