Fri, Mar 29, 2024
23.8 C
Dubai

Daily Archives: Sat, Feb 6, 2021

ബാബ രാംദേവിന്റെ വ്യാജ കോവിഡ് മരുന്ന്; ട്രേഡ് മാർക്ക് വിധി തള്ളി ഹൈക്കോടതി

ചെന്നൈ: 'കൊറോണിൽ' എന്ന ട്രേഡ് മാർക്ക് ഉപയോഗിക്കുന്നതിന് ബാബാ രാംദേവിന്റെ പതഞ്‌ജലി ആയുർവേദ കമ്പനിക്കോ മറ്റുള്ളവർക്കോ കുത്തക അവകാശപ്പെടാൻ സാധിക്കില്ല എന്നും 'കൊറോണിൽ' ഉപയോഗിക്കാനുള്ള കുത്തകാവകാശം മറ്റൊരു കമ്പനിക്ക് നൽകിയ സിംഗിൾ ബെഞ്ച്...
serological servey

കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം

തിരുവനന്തപുരം : കോവിഡ് വന്നുപോയവർ കേരളത്തിൽ കുറവാണെന്ന് വ്യക്‌തമാക്കി സീറോ സർവേ ഫലം. ഐസിഎംആർ നടത്തിയ സീറോ സർവേ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌ കേരളത്തിൽ 11.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നു പോയതെന്നാണ്....
Malabarnews_wild life sanctuaries

ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി

വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിന്റെ പകര്‍പ്പ്...

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ...
uae covid vaccination

യുഎഇ; ജനസംഖ്യയുടെ 40 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

അബുദാബി : യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികം ആളുകളും ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്‌തമാക്കി. 42 ലക്ഷം കോവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളത്‌. അതായത് രാജ്യത്തെ...

കോവിഡ് പ്രോട്ടോക്കോൾ‌ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺ​ഗ്രസ്

കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്‌ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രം​ഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺ​ഗ്രസിന്റെ ആവശ്യം. കൊച്ചി...
kallatti churam 2

കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്‌ഥിരമായി വാഹനാപകടം ഉണ്ടാകുന്നത്...

കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്

ഭോപ്പാൽ: കർഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ വിമർശിച്ച് മുതിർന്ന ആർഎസ്എസ് നേതാവ് രംഗത്ത്. ബിജെപിയുടെ മധ്യപ്രദേശിൽ നിന്നുള്ള മുൻ രാജ്യസഭാ എംപി കൂടിയായ രഘുനന്ദൻ ശർമയാണ് തോമറിന്...
- Advertisement -