Sat, Apr 20, 2024
30 C
Dubai

Daily Archives: Sat, Feb 6, 2021

ksrtc

കെഎസ്ആർടിസി; 23ന് പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് അനുകൂല സംഘടന

തിരുവനന്തപുരം : ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിൻമാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്...
Internet disconnection

ഡെൽഹി അതിര്‍ത്തികളില്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രം 

ഡെൽഹി: കര്‍ഷകരെ നേരിടാന്‍ വീണ്ടും ഇന്റര്‍നെറ്റ് വിലക്കേർപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സിംഗു, ഖാസിപൂര്‍, തിക്രി അതിര്‍ത്തികളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്‍ര്‍നെറ്റ് വിച്ഛേദിച്ചത്. ഇന്ന് രാത്രി 11:59 വരെയാണ് ഇന്റര്‍നെറ്റ് ബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ, കര്‍ഷക സമരം...

ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രം 'ദൃശ്യം 2'  ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദൃശ്യം...
Covid Report Kerala

സാമ്പിൾ പരിശോധന 82,804; രോഗബാധ 5942, പോസിറ്റിവിറ്റി 7.18

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 91,931 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 82,804 പരിശോധന ആണ്. ഇതിൽ രോഗബാധ 5942 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6178 ഉമാണ്....
uae covid

യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം...

സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്‌തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും. മോശം പ്രകടനം കാഴ്‌ച വെച്ച...

പേയ്‌മെന്റ് കമ്പനി പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു

മുംബൈ: പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേപാൽ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേയ്‌മെന്റ് നടത്താനാവില്ല. അതേസമയം വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക്...
Thomas Isaac

ശബരിമല യുവതീപ്രവേശനം: കോടതി വിധി തന്നെയാണ് സർക്കാർ നയം; തോമസ് ഐസക്

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നയം കോടതി വിധിയാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി തോമസ് ഐസക്. വിധി വന്ന ശേഷം അത് ജനങ്ങളുമായി ചർച്ച ചെയ്യും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി...
- Advertisement -