Sat, Apr 20, 2024
25.8 C
Dubai

Daily Archives: Sun, Feb 7, 2021

oman

ഒമാൻ; 633 പുതിയ കോവിഡ് കേസുകൾ, 432 രോഗമുക്‌തർ

ഒമാൻ : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 633 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,35,674 ആയി ഉയർന്നു. അതേസമയം തന്നെ 432 ആളുകളാണ്...

3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ

റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു. ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം...
Rahul Gandhi

കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തിന് യോഗ്യൻ രാഹുൽ ഗാന്ധി; ഭൂപേഷ് ബാഗല്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പ്രശ്‌നങ്ങളിൽ വ്യക്‌തമായ നിലപാടെടുക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്‌തമാക്കി. ‘എല്ലാ...
Malabarnews_abudhabi

പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങളിലും കുടുംബ...
v muraleedharan

ശബരിമല: ബിജെപിയുടെ നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ല; വി മുരളീധരൻ

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വോട്ടിന് വേണ്ടിയുള്ളതല്ലെന്ന് വ്യക്‌തമാക്കി വി മുരളീധരൻ. ശബരിമലയിലെ സ്‌ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഈ വിഷയത്തിൽ...
covid in kerala

മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്

മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...

ടെറർ ലുക്കിൽ മമ്മൂട്ടി; ഒരുങ്ങുന്നു അമല്‍ നീരദ് ചിത്രം ‘ഭീഷ്‌മ പര്‍വം’

പുതിയ മമ്മൂട്ടി- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പുതിയ മേക്ക് ഓവർ ഈ ചിത്രത്തിനായുള്ളത് ആയിരുന്നുവെന്ന് പോസ്‌റ്ററിൽ നിന്നും വ്യക്‌തം. ‘ഭീഷ്‌മ...
wayanad buffer zone

വയനാട് ബഫർ സോൺ; ജില്ലയില്‍ പ്രതിഷേധം ശക്‌തം

ബത്തേരി: പരിസ്‌ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കരടുരേഖയിൽ ജില്ലയില്‍ പ്രതിഷേധം ശക്‌തം. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മൂന്നര കിലോമീറ്റര്‍ ബഫര്‍ സോണാക്കാനാണ് കേന്ദ്ര നീക്കം. ജില്ലയിലെ നാല് ഇടങ്ങളില്‍...
- Advertisement -