Thu, Apr 25, 2024
23.9 C
Dubai

Daily Archives: Mon, Feb 8, 2021

SYS (EK) _ SYS EK NEWS

സമസ്‌ത ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമം നാളെ കോട്ടക്കലില്‍

മലപ്പുറം: സമസ്‌ത മലപ്പുറം ജില്ലാകമ്മിറ്റി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സംഗമവും സ്വാഗതസംഘ രൂപീകരണവും നാളെ (ചൊവ്വ) വൈകീട്ട് 4 മണി മുതല്‍ രാത്രി 8 മണി വരെ കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു...
Poster Protest against Kottayam Congress Leaders

രാജസ്‌ഥാനിലെ നഗരസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ വിജയം ബിജെപിക്കുള്ള മുന്നറിയിപ്പ്

ജയ്‌പൂർ: രാജസ്‌ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ മികച്ച വിജയം പാർട്ടിയുടെ ഉത്തരേന്ത്യയിലെ തിരിച്ചുവരവെന്ന് വിലയിരുത്തൽ. പലയിടത്തും ബിജെപി ഭരണം കടപുഴക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. കൂടുതൽ നഗരസഭകൾ കൈവശം വച്ചിരുന്ന ബിജെപിക്ക്...
jayasurya and manju warrier

പ്രജേഷ് സെന്നിന്റെ പുതിയ ചിത്രം; ജയസൂര്യയും മഞ്‌ജു വാര്യരും ഒന്നിക്കുന്നു

വെള്ളത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്‌ജുവാര്യരും ജയസൂര്യയും ഒന്നിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തെ...
Rahul Gandhi In Kerala

ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
Devendra_Fadnavis

മഹാരാഷ്‌ട്ര സര്‍ക്കാരിന് ബോധം നഷ്‌ടമായോ; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: കർഷക സമരത്തിൽ കേന്ദ്ര സർക്കാറിനെ പിന്തുണച്ച് കായിക-സിനിമാ താരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ട്വീറ്റ് ചെയ്‌തതിൽ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്....
Nirmala Sitharaman New suggestion to banks

സ്വകാര്യവൽകരണം; പൊതുമേഖലാ സ്‌ഥാപനങ്ങൾ 300ൽ നിന്ന് 24 ആക്കാൻ കേന്ദ്രം

ഡെൽഹി: രാജ്യത്ത് വലിയ രീതിയിലുള്ള സ്വകാര്യവൽകരണത്തിന് ഒരുങ്ങി കേന്ദ്രം. പൊതുമേഖല സ്‌ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്‌ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ബജറ്റ്...
Rahul-Gandhi_2020-Oct-06

കിസാൻ മഹാപഞ്ചായത്തും ട്രാക്‌ടർ റാലിയും; രാഹുൽ ഗാന്ധി വീണ്ടും സമരരംഗത്ത്

ന്യൂഡെൽഹി: കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാ പഞ്ചായത്തുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് വരുന്നു. ഫെബ്രുവരി 12,13 തീയതികളിൽ രാജസ്‌ഥാനിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. സമരം ശക്‌തമാക്കാൻ കർഷക സംഘടനകൾ യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന...
neeti yathra mathew kuzhalnadan

പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ

കൊച്ചി: പിഎസ്‌സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ...
- Advertisement -