Fri, Mar 29, 2024
26 C
Dubai

Daily Archives: Mon, Feb 8, 2021

custody-death

പാവറട്ടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: പാവറട്ടി കസ്‌റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് എക്‌സൈസ് ഉദ്യോഗസ്‌ഥർ പ്രതികളാണ്. ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്യും. 2019ലാണ് കേസിനാസ്‌പദമായ...

ഉത്തരാഖണ്ഡ് രക്ഷാ പ്രവർത്തനം; മണ്ണും ചെളിയും തടസം, 19 മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെൽഹി: ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെടുത്തു. മണ്ണും ചെളിയും കാരണം രക്ഷാ പ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തില്‍ നിന്ന് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. തുരങ്കത്തിലെ ചെളി...
schools in kerala

കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്; സ്‌കൂളുകളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും...
Covid Report Kerala

സാമ്പിൾ പരിശോധന 47,927; രോഗബാധ 3742, പോസിറ്റിവിറ്റി 7.81

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,517 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 47,927 പരിശോധന ആണ്. ഇതിൽ രോഗബാധ 3742 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5959 ഉമാണ്....
S Ramachandran Pillai

ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; എസ് രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുദ്ധ്യാത്‌മക ഭൗതികവാദത്തിന്റെ പ്രസക്‌തി നഷ്‌ടമായിട്ടില്ലെന്നും എസ്ആർപി പറഞ്ഞു. വൈരുദ്ധ്യാത്‌മക ഭൗതിക വാദം എന്നത് ശാസ്‌ത്രത്തിന്റെയും യുക്‌തിയുടെയും അടിസ്‌ഥാനത്തിലുളള...
MALABARNEWS-BRAHMOS

156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രം; ബ്രഹ്‌മോസ് ഉൾപ്പടെ പട്ടികയിൽ

ബെംഗളൂരു: രാജ്യത്ത് നിര്‍മ്മിക്കുന്ന 156 പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. കയറ്റുമതിക്ക് അനുമതി കിട്ടിയവയില്‍ തേജസ് യുദ്ധ വിമാനം, ബ്രഹ്‌മോസ് മിസൈല്‍, ആര്‍ട്ടലറി ഗണ്ണുകള്‍, സ്‌ഫോടക വസ്‌തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. സൗഹൃദ...
vellam movie

‘വെള്ള’ത്തിന്റെ വ്യാജന്‍ പുറത്ത്; പരാതി നല്‍കി നിര്‍മാതാക്കള്‍

കണ്ണൂര്‍: ജയസൂര്യ നായകനായെത്തിയ പുതിയ ചിത്രം 'വെള്ള'ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ പരാതിയുമായി നിര്‍മാതാക്കള്‍. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസിന്റെ സൈബര്‍ ഡോമിനും പരാതി നല്‍കിയതായി നിര്‍മാതാക്കളിൽ ഒരാളായ മുരളി കുന്നുമ്പുറത്ത്...
rishab-panth

പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദി മന്ത്’ പുരസ്‌കാരം ഋഷഭ് പന്തിന്

ന്യൂഡെൽഹി: ഇന്ത്യൻ താരം റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദ മന്ത്’ പുരസ്‌കാരം. ഓസ്ട്രേലിയക്ക് എതിരെ നടന്ന ടെസ്‌റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വാർത്താകുറിപ്പിലൂടെ ഐസിസി...
- Advertisement -