Sat, Apr 20, 2024
22.9 C
Dubai

Daily Archives: Tue, Feb 9, 2021

highway payyanur

റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...
police-do-not-cross

പൊന്നാനി ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യ ശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി

പൊന്നാനി: ചമ്രവട്ടം പാലത്തിന് സമീപം മനുഷ്യശരീരത്തോട് സാമ്യമുള്ള അസ്‌ഥികൾ കണ്ടെത്തി. സ്‌ഥലത്ത്‌ പോലീസെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ അവശിഷ്‌ടങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ലഭ്യമായ എല്ലുകളിൽ സർജറിയിൽ ഉപയോഗിക്കുന്ന...

വിവാഹവസ്‌ത്രം എടുക്കാനെത്തി; കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം കവർന്നു

പാലക്കാട്: നഗരത്തിലെ വസ്‌ത്രശാലക്ക് മുന്നിൽ പാർക്ക് ചെയ്‌ത കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപ മോഷ്‌ടിച്ചു. ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എംസി ആന്റണിയുടെ കാറിൽ നിന്നാണ് പണവും...
iffk office

ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു

തലശ്ശേരി: 25ആമത്‌ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരിയിലെ സംഘാടകസമിതി ഓഫീസ്‌ തുറന്നു. തിരുവങ്ങാട്‌ സ്‌പോർടിങ് യൂത്ത്‌സ്‌ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉൽഘാടനം എഎൻ ഷംസീർ എംഎൽഎയാണ് നിർവഹിച്ചത്. ഈ മാസം 23 മുതൽ...
governer-seeks-report

നിയമന വിവാദം; കാലടി സർവകലാശാല വിസി ഗവർണർക്ക് റിപ്പോർട് സമർപ്പിച്ചു

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുജിസി...
ACCIDENTAL DEATH

കുമ്പളയിൽ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

കുമ്പള: ദേശീയപാതയില്‍ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ദേവിനഗറിലാണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് 5 പേരും. ഇന്ന് രാവിലെയായിരുന്നു അപകടം. വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്....
death

ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മ കാവുങ്കൽ കളത്തിൽ അനിൽ കുമാർ ആണ് മരിച്ചത്. തിങ്കളാഴ്‌ചയാണ് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് സ്രവം എടുത്ത...
Stock exchange_2020 Sep 04

ആറ് ദിവസത്തെ കുതിപ്പിന് വിരാമം; ഓഹരി വിപണിയിൽ നേരിയ നഷ്‌ടം

മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി സൂചികകൾ നേരിയ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാന മണിക്കൂറിലെ വിൽപ്പന സമ്മർദ്ദമാണ് സൂചികകളുടെ കരുത്തു ചോർത്തിയത്. സെൻസെക്‌സ് 16.69 പോയന്റ് നഷ്‌ടത്തിൽ...
- Advertisement -