Fri, Apr 19, 2024
23.1 C
Dubai

Daily Archives: Wed, Feb 10, 2021

priyanka-gandhi

കർഷകരുടെ മഹാപഞ്ചായത്ത്; പ്രിയങ്ക ഗാന്ധിയും അണിചേരും

ലഖ്‌നൗ: കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി നടക്കുന്ന കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍...
uttarakhand

ഉത്തരാഖണ്ഡ്; മരണസംഖ്യ 32 ആയി, കണ്ടെത്താനുള്ളത് 197 പേരെ

ചമോലി : ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. തപോവനിൽ നിന്ന് 6 കിലോമീറ്ററകലെ റേണി ഗ്രാമത്തിൽ നിന്ന് 6 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരെയും തിരിച്ചറിയായിട്ടില്ല....
Kanhangad SYS Team 2021

യുവത്വജീവിതം മാതൃകാപരമാകണം; എസ്‌വൈഎസ്‌ യൂത്ത് കൗൺസിലിൽ ‘പഞ്ചിക്കൽ തങ്ങൾ’

കാഞ്ഞങ്ങാട്: യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമനിരതർ ആകണമെന്ന് എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തുകൊണ്ട് എസ്‌വൈഎസ്‌ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പഞ്ചിക്കൽ തങ്ങൾ അഹ്വനം ചെയ്‌തു. സമകാലിക സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന...
Ibrahim khaleel al bukhari

അധാര്‍മികതയെ പ്രതിരോധിക്കാൻ പ്രതിജ്‌ഞയെടുത്ത് സുന്നി നേതൃസംഗമം സമാപിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‌, എസ്‌എസ്‌എഫ് എന്നീ ഘടകങ്ങള്‍ക്ക് കീഴില്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍ അല്‍ ബുഖാരി...
skull and bones found at Ponnani

തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം; സർജറി സ്‌റ്റീൽ നിർണായക വഴിത്തിരിവാകും

പൊന്നാനി: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപത്ത് നിന്നും ലഭിച്ച എല്ലുകളും തലയോട്ടിയും മനുഷ്യ ശരീരത്തിലെ തന്നെയെന്ന് പ്രാഥമിക നിഗമനം. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന തെളിവുകൾ എല്ലുകളിൽ നിന്ന് തന്നെ ലഭ്യമായിട്ടുമുണ്ട്. ഇതിലെ 'ഇടുപ്പെല്ല്' എന്ന് സംശയിക്കുന്ന...
- Advertisement -