Sat, Apr 20, 2024
30 C
Dubai

Daily Archives: Wed, Feb 10, 2021

Narendra-Modi_Malabar news

കോൺഗ്രസ്‌ ഭിന്നിപ്പിക്കുന്ന പാർട്ടി, കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിക്ക് മാത്രം തയാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർഷകരെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും ബോധപൂർവമായ ശ്രമങ്ങളാണ്...
money launder

ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ. പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി...
priyanka-gandhi-vadra

കർഷകരല്ല, സർക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ; പ്രിയങ്ക ഗാന്ധി

ലക്‌നൗ: കർഷകരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന കേന്ദ്ര സർക്കാരാണ് യഥാർഥ രാജ്യദ്രോഹികളെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹരൺപുരിൽ കർഷകർ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കോൺഗ്രസിന്റെ 'ജയ് ജവാൻ ജയ് കിസാൻ'...
Pension

പെൻഷൻ പരിഷ്‌കരണം; 2019 ജൂലൈ മുതൽ പ്രാബല്യം നൽകാൻ തീരുമാനം

തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടി. 2021 ഏപ്രിൽ 1...
kk shailaja

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്‌ഥലം അനുവദിച്ചു

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ സ്‌ഥലം അനുവദിച്ചു. ഇതിനായി ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്‌ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു....
mamata-banerjee

‘ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ പ്രോൽസാഹിപ്പിക്കുന്നു എന്നർഥം’; മമത

മാൾഡ: ബിജെപിയെ സംസ്‌ഥാനത്ത് അധികാരത്തിൽ എത്തിക്കുന്നത് കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാൽഡയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനർജി. 'ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നാൽ കലാപങ്ങളെ...

കോവിഡ്; ഇന്ന് 4,230 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ അറിയിച്ചു. 106 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ്...

ടൈറ്റാനിയത്തിലെ എണ്ണ ചോർച്ച; ഭയപ്പെടേണ്ട സാഹചര്യമില്ല; സ്‌ഥിതി നിയന്ത്രണവിധേയം; കളക്‌ടർ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിലേക്ക് പടർന്ന സംഭവത്തിൽ സ്‌ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്‌ടർ ഡോ.നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും മുൻകരുതലിന്റെ...
- Advertisement -