Wed, Apr 24, 2024
24 C
Dubai

Daily Archives: Thu, Feb 11, 2021

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 മുന്നണി പോരാളികളും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 2140 ആരോഗ്യ പ്രവര്‍ത്തകരും 5450 കോവിഡ് മുന്നണി പോരാളികളും കോവിഡ് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 167 വാക്‌സിനേഷന്‍...
akhil gogoi

അഖില്‍ ഗൊഗോയ്‌ക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്‌റ്റി​ലായ സാമൂഹ്യ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ്‌ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. വിചാരണ തുടങ്ങുമ്പോള്‍ സുപ്രീം കോടതിയെ തന്നെ വീണ്ടും സമീപിക്കാമെന്നും കോടതി...
Malabarnews_mc kamaruddin

‘നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പ് നൽകില്ല’; കമറുദ്ദീൻ ജയിൽ മോചിതനായി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. തന്നെ രാഷ്‌ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ...
Jose-k-Mani

ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ. പാർട്ടി പേരും ചിഹ്‌നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതിന് പിന്നാലെയാണിത്. ചെയർമാൻ സ്‌ഥാനം തർക്കത്തിലായതിനെ...
Rajnath-Singh

‘രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കഴിയുക കർഷകർക്ക് മാത്രം’; രാജ്‌നാഥ് സിംഗ്

ന്യൂഡെൽഹി: രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് കൊണ്ടുവരാൻ കർഷകർക്ക് മാത്രമേ കഴിയൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും രാജ്‌നാഥ്‌ സിംഗ്. രാജ്യത്ത് കർഷക സമരം ശക്‌തമായി തുടരവെയാണ് പ്രതിരോധ...

വനിത കമ്മീഷന്റെ ജനജാഗ്രത സമിതി പരിശീലനം നാളെ

കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത്- നഗരസഭ അധ്യക്ഷൻമാര്‍, ഉപാധ്യക്ഷൻമാര്‍ എന്നിവര്‍ക്കായി നടക്കുന്ന ഏക ദിന പരിശീലന പരിപാടി നാളെ നടക്കും. സംസ്‌ഥാന വനിത കമ്മീഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാസർഗോഡ് കളക്‌ട്രേറ്റ്...
vi-internet

കേരളത്തിൽ ഏറ്റവും വേഗതയുള്ള 4ജി സേവനം നൽകുന്നത് ‘വി’

കൊച്ചി: കേരളത്തിലെ ഏറ്റവും വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന നെറ്റ്‌വർക്ക് 'വി' ആണെന്ന് ഓക്‌ലയുടെ റിപ്പോർട്. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ വിയുടെ ഗിഗാനെറ്റ് കേരളം ഉൾപ്പടെയുള്ള 16 സംസ്‌ഥാനങ്ങളിൽ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്ക്...
Saudi-covid

സൗദിയില്‍ 364 പേർക്കുകൂടി കോവിഡ്

റിയാദ്: സൗദിയിൽ 364 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 371,356 ആയി. 274 പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍...
- Advertisement -