Fri, Apr 19, 2024
30.8 C
Dubai

Daily Archives: Thu, Feb 11, 2021

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാൻ അനുമതി; കർശന ഉപാധികൾ

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരം ഒഴികെയുള്ള തൃശൂർ, പാലക്കാട് ജില്ലകളിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. കർശന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ആഴ്‌ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാം, നാല് പാപ്പാൻമാർ കൂടെ ഉണ്ടാകണം, ജനങ്ങളിൽ...
drdo to make anti drone technology

തിരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് മമത ജയ് ശ്രീറാം വിളിച്ചിരിക്കും; അമിത് ഷാ

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മൽസമായിരിക്കും വരാൻ...

മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പോലീസ് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ചു

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്‌ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാദ്ധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ്, പോലീസ് ഉപദേഷ്‌ടാവ് രമണ്‍ശ്രീവാസ്‌ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്. സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന...
Award for Disabled

ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019-20ലെ ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാര്‍/കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴില്‍ദായകര്‍, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍...
thamarassery-churam

താമരശ്ശേരി ചുരത്തിൽ 15 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

അടിവാരം: താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്‌തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്‌ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന...
Covid Report Kerala

സാമ്പിൾ പരിശോധന 71,656; രോഗബാധ 5281, പോസിറ്റിവിറ്റി 7.37

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 80,106 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 71,656 പരിശോധന ആണ്. ഇതിൽ രോഗബാധ 5281 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5692 ഉമാണ്....

ഭാരതപ്പുഴയില്‍ കണ്ടെത്തിയ അസ്‌ഥി തിരിച്ചറിഞ്ഞു

പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്‌ടം തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്‌ടമെന്ന് സ്‌ഥിരീകരിച്ചു. തുടയെല്ലിലെ സ്‌റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന്...
kv thomas

കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്; പ്രഖ്യാപനം ഉടന്‍

എറണാകുളം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി കെവി തോമസ്. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ ആണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പ്രതികരിച്ചു. കെവി...
- Advertisement -