Thu, Apr 18, 2024
29.8 C
Dubai

Daily Archives: Wed, Feb 17, 2021

pinarayi vijayan

3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 3,051 തസ്‌തികകൾ സൃഷ്‌ടിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ 3,000 തസ്‌തികകൾ സൃഷ്‌ടിച്ചു. താൽക്കാലിക തസ്‌തികകൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് അരലക്ഷത്തോളം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിൽ...
dileep

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ വാദം പൂർത്തിയായി, വിധി 23ന്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വാദം പൂർത്തിയായി. ഹരജിയിൽ ഈ മാസം 23ആം തീയതി വിധി പറയുമെന്ന് വിചാരണക്കോടതി...
mm mani about Wildlife disturbance

സ്‌ഥിരപ്പെടുത്തൽ നിർത്തിയത് ഭയന്നിട്ടല്ല; മന്ത്രി എംഎം മണി

തിരുവനന്തപുരം: പിഎസ്‌സി താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപ്പെട്ടവരുടെ ജോലി നഷ്‌ടപ്പെടുത്തിയത് പ്രതിപക്ഷമാണെന്നും അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....
Covid Report Kerala

പോസിറ്റിവിറ്റി 6.99, രോഗമുക്‌തി 4832, രോഗബാധ 4892

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 74,352 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 69,953 പരിശോധന ആണ്. ഇതിൽ രോഗബാധ 4892 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4832 ഉമാണ്....
oommen chandy

സ്‌ഥിരപ്പെടുത്തൽ വിവാദം; സർക്കാർ തീരുമാനം പ്രതിഷേധത്തെ തുടർന്നെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ നടപടി നിർത്തിവെച്ച സർക്കാർ തീരുമാനം സ്വമനസാലെ അല്ലെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. സർക്കാരിന് എന്തും ചെയ്യാമെന്ന ധിക്കാരമായിരുന്നു. കേരളത്തിൽ അത് നടക്കില്ലെന്ന് മനസിലായെന്നും ഉമ്മൻ...
shabnam

ഷബ്‌നം; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റുന്ന വനിത

മധുര: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്നമാണ് വധശിക്ഷക്ക് വിധേയയാകുന്ന വനിത. മധുരയിലെ ജയിലിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. അതേസമയം ഷബ്നത്തിനെ തൂക്കിലേറ്റുന്ന...
saudi qatar

കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും

റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ...
pk-firoz aganist pv anvar

ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പകയാണ് തനിക്ക് എതിരായ കേസ്; പികെ ഫിറോസ്

കോഴിക്കോട്: സിപിഎമ്മിന് തന്നോട് പകയാണെന്നും ബിനീഷ് കോടിയേരിയെ ജയിലിൽ കിടത്തിയതിന്റെ പക തീർക്കാനാണ് തനിക്ക് എതിരെ കുന്ദമംഗലം പോലീസ് കേസ് എടുത്തതെന്നും യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഇതിലും വലുത്...
- Advertisement -