Thu, Mar 28, 2024
26 C
Dubai

Daily Archives: Thu, Feb 18, 2021

പുതുച്ചേരി സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്. ഗവർണറുടെ നിർദേശം. പ്രതിപക്ഷ നേതാവ് ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി....
Farmer-leader-Rakesh-Tikait

കർഷക പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചു നടത്തും; രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: കര്‍ഷക സമരം പെട്ടന്ന് തീരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വിളവെടുപ്പ് കാലമാകുമ്പോൾ കർഷർ മടങ്ങും എന്നത് കേന്ദ്ര സർക്കാരിന്റെ മോഹം മാത്രമാണെന്ന് ടിക്കായത്ത് കൂട്ടിച്ചേർത്തു. 'കര്‍ഷകര്‍...
Kanaksi Khimji Passed Away

ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി

മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി...
Pinarayi vijayan

കെഎസ്‌യു സമരം അഴിഞ്ഞാട്ടം, പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു; വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‌യു സമരത്തിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ആസൂത്രണം ചെയ്‌ത്‌ അക്രമം നടത്തുകയായിരുന്നു. ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പോലീസുകാർ എന്ത്...
adeela abdulla

പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം; കളക്‌ടര്‍

കല്‍പറ്റ: ജില്ലയിൽ പോളിങ് ബൂത്തുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തദ്ദേശ സ്‌ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്‌ടര്‍ അദീല അബ്‌ദുള്ള. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ...
IPL 2021

ക്രിസ് മോറിസിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ഗ്‌ളെൻ മാക്‌സ്‌വെൽ ആർസിബിക്ക് സ്വന്തം

ചെന്നൈ: ഐപിഎൽ താരലേലത്തിൽ ഓൾ റൗണ്ടർമാർക്ക് ഇക്കുറി ‌വൻ തുക. ഇംഗ്‌ളീഷ് ഓൾ റൗണ്ടർ മോയീൻ അലിയെ ഏഴ് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ഷാക്കിബ് അലി ഹസൻ വീണ്ടും...

സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്‌താക്കൾക്കും നിരക്ക് വർധന ബാധകമാണ്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്‌തു. 5...
Kerala High Court

സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ല; എൻഐഎയോട് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായി എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കസ്‌റ്റംസ് ആക്‌ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണെന്നും തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിൽ...
- Advertisement -