Fri, Mar 29, 2024
22.5 C
Dubai

Daily Archives: Fri, Feb 19, 2021

vellappally-natesana-about-caste

ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതാണ്. എന്നാൽ, സ്‌ഥാനാർഥികളുടെ ജയസാധ്യത കൂടി നോക്കണമെന്നും വെള്ളാപ്പള്ളി...

ടൂൾ കിറ്റ് കേസ്; ദിഷാ രവിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ടൂൾകിറ്റ് കേസിൽ അറസ്‌റ്റിലായ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ...

അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

യാഥാർഥ്യം മനസിലാക്കണം; എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ല; മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: ലാസ്‌റ്റ് ഗ്രേഡ് ഒഴിവുകൾ പാരമ്യത്തിലെത്തിയെന്നും ഉദ്യോഗാർഥികൾ യാഥാർഥ്യം മനസിലാക്കണമെന്നും മന്ത്രി എകെ ബാലൻ. പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാൻ ഈ ജൻമത്ത് കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. അധികാരത്തിൽ...
Covid Report Kerala

പോസിറ്റിവിറ്റി 6.67, രോഗമുക്‌തി 4854, രോഗബാധ 4505

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,506 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,574 പരിശോധന ആണ്. ഇതിൽ രോഗബാധ 4505 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4854 ഉമാണ്....
malabarnews-voting_polls_

15,730 അധിക പോളിങ് ബൂത്തുകൾ; മാർഗനിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്‌ഥാനത്ത്‌ അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേരളത്തിൽ 15,730...

മാനനഷ്‌ടക്കേസ്; അമിത് ഷാക്കെതിരെ കോടതി നോട്ടീസ്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ സമൻസ്. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി നൽകിയ മാനനഷ്‌ടക്കേസിലാണ് പശ്‌ചിമ ബംഗാൾ എംപി-എംഎൽഎ കോടതി അമിത് ഷാക്കെതിരെ സമൻസ് അയച്ചത്. ഫെബ്രുവരി 22ന്...

അധികാരം ഇല്ലാത്തതിനാൽ ഗവർണർ പദവി വേണ്ട; മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: ബിജെപി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയാറെന്ന് ഇ ശ്രീധരൻ. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുക, അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ വിഷയങ്ങൾക്കാകും ബിജെപി...
- Advertisement -