Sat, Apr 20, 2024
22.9 C
Dubai

Daily Archives: Sat, Feb 20, 2021

നടൻ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുക്കുന്നു

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം വിവേക് ഗോപൻ ബിജെപിയിലേക്ക്. ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് വിജയ യാത്രയിൽ സ്വീകരിക്കുമെന്നാണ് റിപ്പോർട്. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്നും അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് മൽസരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപൻ...

റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി...
covid vaccination

കോവിഡ് മുക്‌തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി; സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്‌തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്. പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ...
the preist

ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്

മമ്മൂട്ടി-മഞ്​ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രം ദ പ്രീസ്‌റ്റ് മാർച്ച്​ നാലിന്​ തീയേറ്ററിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു​. നവാഗതനായ ജോഫിൻ ടി ചാക്കോയുടെ...

കുറഞ്ഞ നിരക്കിൽ ലാപ്ടോപ് ലഭ്യമാക്കാൻ ‘വിദ്യാശ്രീ’; പദ്ധതിക്ക് തുടക്കമായി

കണ്ണൂർ: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്ടോപ് ലഭ്യമാക്കാന്‍ കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും മുന്നോട്ട് വെച്ച 'വിദ്യാശ്രീ' പദ്ധതിക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാശ്രീ...

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല കേരളത്തിൽ; ഗവർണർ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ 'കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി' തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും...
PSC Protest

ആവശ്യങ്ങൾ പരിശോധിക്കാമെന്ന് സര്‍ക്കാര്‍; ചര്‍ച്ച തൃപ്‌തികരം, സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികൾ

തിരുവനന്തപുരം: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പരിശോധിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്‌ഥര്‍ നൽകിയതായും ചര്‍ച്ചക്ക്...
Malabar News_Accident

അരുവിക്കരയിൽ വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കരയിൽ കുടിവെള്ള ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വെള്ളൂർക്കോണം സ്വദേശി അനന്ദു(21) ആണ് മരിച്ചത്. അനന്ദു സഞ്ചരിച്ച ബൈക്ക് നഗരസഭയുടെ കുടിവെള്ള ടാങ്കറിൽ ഇടിച്ചാണ് അപകടമുണ്ടായത്....
- Advertisement -