Mon, Jun 21, 2021
41.3 C
Dubai

Daily Archives: Mon, Feb 22, 2021

pinarayi-vijayan

കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് പോകുന്ന അതിർത്തി റോഡുകൾ പലതും അടച്ച പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തർ സംസ്‌ഥാന യാത്രക്ക് ഒരു സംസ്‌ഥാനവും ഒരു തരത്തിലുള്ള...
Kummanam Rajasekharan

ഹിന്ദുത്വ ആശയം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം; കുമ്മനം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹിന്ദുത്വ ആശയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. ശബരിമല ആചാര സംരക്ഷണം ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അദ്ദേഹം...
bribery_2020-Oct-07

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസിന്റെ പിടിയിൽ

പീരുമേട്: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാറെ വിജിലൻസ് പിടികൂടി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. വാഗമൺ...
alphonse puthren

സംഗീത സംവിധായകനായി അല്‍ഫോണ്‍സ് പുത്രന്‍; ‘കഥകള്‍ ചൊല്ലിടാം’ ശ്രദ്ധ നേടുന്നു

മലയാളത്തിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം 'കഥകള്‍ ചൊല്ലിടാം' പുറത്തിറങ്ങി. ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിയ ആല്‍ബത്തിന്റെ വരികളെഴുതി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍...
Airplane

വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ

ന്യൂഡെൽഹി: വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന കുട്ടികളടക്കം എല്ലാ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ഡെൽഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്‌തമാക്കുന്നു. യുഎഇ...
up-protest

യുപിയിൽ കർഷകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുകൂട്ടര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് കാട്ടി ചിത്രങ്ങള്‍ സഹിതം ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ട്വീറ്റ്...
delhi-violence

ചെങ്കോട്ട അക്രമം; ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത്‌ ഡെൽഹി പോലീസ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെങ്കോട്ടയിലെ കവാടത്തിന്റെ ഇരുവശത്തുമായി സ്‌ഥിതി ചെയ്യുന്ന ശവകുടീരങ്ങളിൽ ഒന്നിൽ കയറിയ ജസ്പ്രീത് സിങ് എന്ന 29കാരനെയാണ്...
CK-Zubair

കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു. കത്‌വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് രാജി പ്രഖ്യാപനം. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot