Tue, Apr 23, 2024
30.2 C
Dubai

Daily Archives: Wed, Feb 24, 2021

kerala moves to supreme court against agiculture bill

ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യ ബന്ധന കരാർ വിവാദം ശക്‌തമാകവേ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്‌ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും- കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു....
puducherry-congress

പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം; കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം...

‘ഫാസിസ്‌റ്റ് ഭരണത്തിന് തുല്യം’; സർക്കാരിനെതിരെ ആഞ്ഞടിച്ച് വാളയാര്‍ സമരവേദിയില്‍ വൈദികര്‍

പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹത്തിന് പിന്തുണയുമായി എറണാകുളം- അങ്കമാലി അതിരൂപതയില്‍ നിന്നുള്ള വൈദികരും. വാളയാര്‍ കേസിനു പിന്നില്‍ ഏതോ ഉന്നതന്‍ ഒളിച്ചിരിപ്പുണ്ട്. അതാരാണെന്ന് അറിയില്ല, ഫാ. ജോയ്‌സ്...
tribal literacy

ആദിവാസി സാക്ഷരത പരീക്ഷ; അട്ടപ്പാടിയിൽ 2,297 പേർ പരീക്ഷ എഴുതി

പാലക്കാട് : സാക്ഷരത മിഷന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടത്തിയ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതിയിൽ പരീക്ഷ പൂർത്തിയായി. പരീക്ഷയിൽ 171 ഊരുകളിൽ നിന്നുള്ള 2,297 പേരാണ് പങ്കെടുത്തത്. ഇവരിൽ പുതൂർ പഞ്ചായത്തിലെ 47...
Mamata Banerjee

മോദി കലാപകാരി, വരാനിരിക്കുന്നത് ട്രംപിന് ഉണ്ടായതിലും വലിയ തിരിച്ചടി; മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലാപകാരിയെന്നും രാക്ഷസനെന്നും വിളിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തന്റെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിര ബാനർജിക്ക് എതിരായ സിബിഐ അന്വേഷണത്തിന്റെ പശ്‌ചാത്തലത്തിലാണ് മമതയുടെ...
covid vaccine

60 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിനേഷൻ മാർച്ച് ഒന്ന് മുതൽ

ഡെൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷൻ മാർച്ച് 1ന് തുടങ്ങും. അറുപത് വയസിന് മുകളിലുള്ളവർക്കാണ് സൗജന്യ വാക്‌സിൻ നൽകുന്നത്. ഒപ്പം 45 വയസിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യ വാക്‌സിൻ നൽകും. രാജ്യത്ത് ആരോഗ്യ...
sardool sikander

കോവിഡ് ബാധ; പ്രശസ്‌ത പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു

പഞ്ചാബ് : കോവിഡ് ബാധയെ തുടർന്ന് പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു. 60 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് അദ്ദേഹം മൊഹാലിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞയിടെയാണ് സർദൂളിന് കോവിഡ്...
rising-temperature

ചൂട് കൂടുന്നു, ജാഗ്രത വേണം; ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: പകൽ സമയത്ത് താപനില കൂടുന്നുവെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ 3 മണി...
- Advertisement -