Sat, Apr 20, 2024
22.9 C
Dubai

Daily Archives: Thu, Feb 25, 2021

ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാർ, വിനോദത്തിനായി സമയമില്ല; റിപ്പോര്‍ട്

ആഗോളതലത്തില്‍ ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ)യുടെ റിപ്പോര്‍ട്. ഏഷ്യ പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്നവരും ഇന്ത്യയിലെ തൊഴിലാളികളെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്. മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ...
minor girl gang raped

യുപിയിൽ 15കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തു

ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 15 വയസുകാരിയെ നാല് പേർ കൂട്ടബലാല്‍സംഗം ചെയ്‌തതായി പോലീസ്. ഇന്നലെ വൈകീട്ടോടെ പെൺകുട്ടി പരാതി നൽകിയതായും ഇതിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായും ഗോണ്ട...
Puducherry

പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു

ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ...
pinarayi-vijayan

രാഹുലിനും യോഗിക്കും ഒരേ വികാരം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനും സിപിഎമ്മിനും എതിരായ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മനസിലാക്കാതെയാണ് രാഹുൽ ഗാന്ധിയും...

ഇഎംസിസിയുമായി ധാരണപത്രം; പ്രശാന്തിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ എൻ പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷൻ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്‌ഥാന...
india england test

ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടി അക്‌സറും അശ്വിനും; ഇന്ത്യക്ക് ജയിക്കാൻ 48 റൺസ്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 81 റൺസിന് ഓൾ ഔട്ടായി. സ്‌പിന്നർമാരാണ് ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടിയത്. അക്‌സർ പട്ടേൽ വീണ്ടും അഞ്ച്...
kerala retail footwear association_ kozhikode

പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വ്യപാരസ്‌ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ

കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്‌ടപരിഹാരതുക വ്യാപാര സ്‌ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു. അർഹമായ നഷ്‌ടപരിഹാരം കിട്ടാതെ കടകൾ...
Renewal-of-licenses

വ്യാപാര-വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍; സമയപരിധി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് കീഴിലുള്ള വ്യാപാര വ്യവസായ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിന്റെ സമയപരിധി നീട്ടി. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ലൈസന്‍സ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി മാര്‍ച്ച് 20വരെ നീട്ടിയതായി...
- Advertisement -