Thu, Mar 28, 2024
24 C
Dubai

Daily Archives: Thu, Feb 25, 2021

first bell

ദേശീയ പുരസ്‌കാരം നേടി കൈറ്റിന്റെ ‘ഫസ്‌റ്റ് ബെല്‍’

തിരുവനന്തപുരം: കൈറ്റിന്റെ ‘ഫസ്‌റ്റ് ബെല്‍’ പ്ളാറ്റ്ഫോമിന് ദേശീയ പുരസ്‌കാരം. കോവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് ഡിജിറ്റല്‍ ക്ളാസുകള്‍ ലഭ്യമാക്കിയതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്...
vijay-rupani

ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ 'തട്ടിക്കൊണ്ടു' പോകുന്നതും 'മതപരിവർത്തനം' നടത്തുന്നതും തടയാൻ, 'ലവ് ജിഹാദി'നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന...
Murder kayamkulam_2020 Aug 21

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആസൂത്രിതമെന്ന് പോലീസ് എഫ്‌ഐആർ

ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം...
arrest

17കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്‌റ്റില്‍

കുരുക്ഷേത്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍. പ്രതികളില്‍ രണ്ടുപേര്‍ 18 വയസുള്ളവരാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.12ആം ക്‌ളാസുകാരിയായ 17കാരിയെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്....
Adv. K Sivaraman handed over the letter to the VC

ITSR ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കണം; അഡ്വ. കെ ശിവരാമൻ വിസിക്ക് കത്ത് നൽകി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഐടിഎസ്‌ആർ സെന്ററിനു ബോയ്‌സ് ഹോസ്‌റ്റൽ നിർമിക്കാൻ ആവശ്യപ്പെട്ട് മുൻ സിൻഡിക്കേറ്റ് അംഗം അഡ്വക്കറ്റ് കെ ശിവരാമൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർക്ക് കത്ത്നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ട്രൈബൽ വിദ്യാർഥികൾക്കുള്ള സ്‌ഥാപനമാണ് ഇൻസ്‌റ്റിറ്റ്യൂട്ട്...
Covid Report Kerala

പോസിറ്റിവിറ്റി 5.78, രോഗമുക്‌തി 4652, രോഗബാധ 3677

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 70,568 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,582 പരിശോധന ആണ്. ഇതിൽ രോഗബാധ 3677 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4652 ഉമാണ്....
MalabarNews_same sex

‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. 'പങ്കാളികളായി ഒരുമിച്ച്...
pj-joseph-against-kpcc-report

പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്‌ഥാന അധ്യക്ഷൻ പിജെ ജോസഫിന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ...
- Advertisement -