Monthly Archives: February 2021
മാർച്ച് 11ന് ‘സുനാമി’ വരും; ട്രെയ്ലർ പുറത്തിറങ്ങി
മലയാളികളുടെ പ്രിയനടനും, സംവിധായകനുമായ ലാലും, മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സുനാമി'. ചിത്രത്തിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തതിന്...
കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്തി, 322 പുതിയ രോഗികൾ, 6 മരണം
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ...
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...
മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന
അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും...
കാത്തിരിപ്പിന് വിരാമം; ‘സലാര്‍’ റിലീസ് പ്രഖ്യാപിച്ചു
'കെജിഎഫ്' സംവിധായകന് പ്രശാന്ത് നീല്‍ തെന്നിന്ത്യയുടെ ആവേശമായ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം 'സലാറി'ന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2022 ഏപ്രില്‍ 14ന് ചിത്രം പുറത്തിറങ്ങും.
പ്രഭാസും പ്രശാന്ത് നീലും...
സമരക്കാരുമായുള്ള മന്ത്രിതല ചര്‍ച്ച വൈകിവന്ന വിവേകം; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ തയാറായ സർക്കാരിന്റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്...
കേരളത്തിലെ ക്രമസമാധാനനില തകർന്ന നിലയിൽ; കടുത്ത ആരോപണവുമായി കേന്ദ്രമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ച മന്ത്രി നിലവിൽ കേരളത്തിലെ...
കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്തത് ബിജെപി; കെജ്രിവാൾ
മീററ്റ്: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്ന് അദ്ദേഹം...