Sat, Apr 20, 2024
25.8 C
Dubai
Home 2021 February

Monthly Archives: February 2021

kannur news

കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ

കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....
Covid Report Kerala

പോസിറ്റിവിറ്റി 5.18, രോഗമുക്‌തി 4333, രോഗബാധ 3254

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,710 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 62,769 പരിശോധന ആണ്. ഇതിൽ രോഗബാധ 3254 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4333...
sanjay rathod

യുവതിയുടെ മരണം; ആരോപണ വിധേയനായ മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു

മുംബൈ: യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്‌ജയ് റാത്തോഡ് ആണ് മന്ത്രിസ്‌ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി മന്ത്രിക്കെതിരെ ബിജെപി ഉയർത്തിയ...

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തു വെച്ച് അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്. വൈക്കം വഞ്ചിയൂര്‍...
shafi parambil

ഉദ്യോഗാർഥികളെ പിന്തുണച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചും, പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ എടുത്തതോടെ എൽജിഎസ്...
Ariyippu movie

‘ടേക്ക് ഓഫി’നുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു

കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും 'ടേക്ക് ഓഫി'നുശേഷം വീണ്ടും ഒന്നിക്കുന്നു. 'അറിയിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധായകനായ മഹേഷ് തന്നെയാണ് ഒരുക്കുന്നത്. ഷെബിന്‍ ബക്കറിനും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മാണ...
uae covid

യുഎഇ; 24 മണിക്കൂറിൽ 2,930 രോഗബാധിതർ, 8 മരണം

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,930 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയ 2,26,139 പരിശോധനകളിൽ നിന്നാണ് ഇത്രയും ആളുകളിൽ രോഗബാധ...
MalabarNews_arunachal pradesh

അരുണാചല്‍ പ്രദേശ് കോവിഡ് മുക്‌തമായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് പൂര്‍ണമായും കോവിഡ് മുക്‌തമായി. ചികിൽസയിൽ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്‌ച രോഗമുക്‌തി നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 16,836 പേര്‍ക്കാണ് അരുണാചല്‍ പ്രദേശില്‍ ഇതു...
- Advertisement -