Sat, Sep 25, 2021
32.5 C
Dubai

Daily Archives: Mon, Mar 1, 2021

ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്

ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...
Nikita_Jacob

ടൂൾകിറ്റ് കേസ്; നികിതാ ജേക്കബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് ഡെൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെയാണ് കോടതി ജാമ്യാപേക്ഷ...
pookkottumpadam circle inspector PK SHAIJU

ലഹരിയുടെ വർധന; സംയുക്‌ത ക്യാംപയിനുമായി വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും

മലപ്പുറം: ജില്ലയിലെ കരുളായി പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിയുടെയും അനുബന്ധ വസ്‌തുക്കളുടെയും ഉപഭോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും വാരിക്കല്‍ മഹല്ലും ജനകീയ കമ്മിറ്റിയും സംയുക്‌ത ക്യാംപയിനുമായി രംഗത്തിറങ്ങി. ലഹരി ഉപയോഗമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും...

അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി

കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ...
Seat allocation; No agreement in UDF; Talk to you tomorrow

സീറ്റുവിഭജനം; യുഡിഎഫിൽ ധാരണയായില്ല; നാളെയും ചർച്ച

തിരുവനന്തപുരം: യുഡിഎഫ് സീറ്റുവിഭജനത്തിൽ ധാരണയായില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പൻ വിഭാഗം എന്നിവരുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. ചർച്ച നാളെയും തുടരുമെന്ന് നേതൃത്വം അറിയിച്ചു. ജോസഫ് ഗ്രൂപ്പുമായി രണ്ടു...
k-m-shaji

പാർട്ടി തീരുമാനിച്ചാൽ വീണ്ടും മൽസരിക്കും; കെഎം ഷാജി

കണ്ണൂർ: ഒരു തവണ കൂടി അഴീക്കോട് മണ്ഡലത്തിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് കെഎം ഷാജി. പാർട്ടി തീരുമാനിച്ചാൽ മൽസരിക്കുമെന്നും കെഎം ഷാജി എംഎൽഎ പറഞ്ഞു. അഴീക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ...

മണ്ണാർക്കാട് നഗരസഭക്ക് ശുചിത്വപദവി; പുരസ്‌കാരം കൈമാറി

മണ്ണാർക്കാട്: മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭക്ക് പുരസ്‌കാരം കൈമാറി. നഗരസഭാ കൗൺസിൽ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓൺലൈനായി നടന്ന സംസ്‌ഥാനതല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌ദീനാണ്...
Malabarnews_supreme court

തൃശൂരിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ്

ന്യൂഡെൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്‌ഥാന സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കുട്ടനെല്ലൂരിൽ ഡെന്റൽ ക്ളിനിക്ക് നടത്തിയിരുന്ന സോന...
- Advertisement -
Inpot