Thu, Apr 25, 2024
27.8 C
Dubai

Daily Archives: Mon, Mar 1, 2021

Shopes will open tomorrow

വ്യാപാര സ്‌ഥാപനങ്ങൾ ‘പണിമുടക്കില്ല’; നാളെ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: മാർച്ച് 2ന് നടക്കുന്ന വാഹന പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, പണിമുടക്ക് ദിവസമായ നാളെ വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ...
oommen-chandy

ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി

കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. ശബരിമലക്കായി...

കടലിൽ പോകുന്നതിന് അനുമതി ഇല്ല; രാഹുൽ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

തിരുവനന്തപുരം: തമിഴ്‍നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കോവിഡ് മാനദണ്ഡം ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന. രാഹുൽ...
Supreme court of india send notice to kerala govt

ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: 'നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?'- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ്...
A sampath resigns

എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. തീരുമാനം എകെജി സെന്ററിലെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സിപിഎമ്മിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച നടപടികൾ...
amith sha_malabar news

അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി

പുതുച്ചേരി: പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15,000 കോടി രൂപയില്‍നിന്ന് ഒരു പങ്ക് മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിന് നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്‌താവന കള്ളമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...
Covid-Vaccine

ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം

ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാകാൻ...
Kochouseph Chittilappilly

സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതി വരുന്നു

കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതിവരുന്നു. സംസ്‌ഥാനത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്‌റ്റാർട് അപ്പുകൾക്കും ഓഹരി മൂലധനവും വായ്‌പയും ലഭ്യമാക്കുകയാണ് പദ്ധതി. ഇത്തരം പ്രവർത്തനങ്ങളുടെ...
- Advertisement -